കമ്പനി മാത്രമല്ല നോക്കേണ്ടത് . Star , Supreme , toms , Kelachandra ഒക്കെ നല്ല brand കൾ ആണ് . പക്ഷേ, ഓരോ ആവശ്യത്തിനും ഉപയോഗിയ്ക്ക്ണ്ട class / grade ഉണ്ട് . UPVC , PVC , CPVC എന്നിങ്ങനെയും വിവിധ പൈപ്പുകൾ പ്ലംബിംഗിന് ഉപയോഗിയ്ക്കുന്നുണ്ട് . ഒരു qualified & experienced plumber , mechanical engineer എന്നിവരെ consult ചെയ്ത് MEP drawing ഒക്കെ ചെയ്ത് work ചെയ്യുക.
Afsar Abu
Civil Engineer | Kollam
star, supreme, crystal
Roy Kurian
Civil Engineer | Thiruvananthapuram
കമ്പനി മാത്രമല്ല നോക്കേണ്ടത് . Star , Supreme , toms , Kelachandra ഒക്കെ നല്ല brand കൾ ആണ് . പക്ഷേ, ഓരോ ആവശ്യത്തിനും ഉപയോഗിയ്ക്ക്ണ്ട class / grade ഉണ്ട് . UPVC , PVC , CPVC എന്നിങ്ങനെയും വിവിധ പൈപ്പുകൾ പ്ലംബിംഗിന് ഉപയോഗിയ്ക്കുന്നുണ്ട് . ഒരു qualified & experienced plumber , mechanical engineer എന്നിവരെ consult ചെയ്ത് MEP drawing ഒക്കെ ചെയ്ത് work ചെയ്യുക.
Jais k
Plumber | Malappuram
water supply or drainage work??
pranavam vasthu builders Satheesh
Contractor | Thiruvananthapuram
supreme. കൊള്ളാം. നല്ല company. ആണ്