hamburger
JENEESH   M C PANTHIRIKKARA

JENEESH M C PANTHIRIKKARA

Contractor | Kozhikode, Kerala

നിലവിലുള്ള ഒരു കോൺക്രീറ്റ് സ്ലാബി ൽ പുതിയതായി ജോയിന്റ് ചെയ്ത് പുതിയ സ്ലാബ് ചെയ്യുമ്പോൾ ജോയിന്റ് ലീക്ക് ഇല്ലാതെ യിരിക്കുവാൻ ഏത് കമ്പനി യുടെ വാട്ടർ ഫ്രൂഫ് ആണ് നല്ലത് ഇത് എങ്ങനെ മിക്സ്‌ ചെയ്യണം എന്ന് പറഞ്ഞു തരുമോ
likes
1
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Fosroc ൻ്റ Nito Bond AR Surface clean ആക്കിയിട്ട് Brushൽ apply ചെയ്താൽ മതി.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Surfaceprearation ആണ് വളരെ പ്രധാനം ഏത് കമ്പനിയുടെ waterproof ഉപയോഗിയ്ക്കുന്നു എന്നതല്ല പ്രധാനം. പഴയ ഒരു കോൺക്രീറ്റിൽ പുതിയ കോൺക്രീറ്റ് ( pach repair ) ചേർത്ത് ചെയ്യുമ്പോൾ നാം ആദ്യം ഉപയോഗിച്ച കോൺക്രീറ്റ് / സിമൻ്റിനെക്കാൾ കൂടിയ grade ൽ ആകണം . ഇങ്ങനെ joint വരുന്ന ഭാഗത്ത് NSG ( Non Shrink grout ) ആണ് വേണ്ടത് . FOSROC , Cerachem, Sika .. ഒക്കെ ഈ product കൾ ഇറക്കുന്നുണ്ട് . അവരുടെ Work Method statement നോക്കി , experienced engineer ടെ മേൽനോട്ടത്തിൽ work ചെയ്താൽ ഗുണമുണ്ടാകും.

mericon designers
mericon designers

Water Proofing | Wayanad

dr.fixit epoxy from hardware shops,. mix resin and hardner and apply approximate rs 750..for 1 kg..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store