ഒരു മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുകയാണെന്നിരിക്കട്ടെ വ്യത്യസ്ഥ
സിമന്റ് കമ്പനി (acc, sankar, malabar,) ഇതുപോലെ യുള്ള സിമന്റ് കൂട്ടി കലർത്തി കോൺക്രീറ്റ് മിക്സ് ചെയ്ത് ആണെങ്കിൽ ലീക്ക് പോലുള്ള പ്രശ്ന മുണ്ടാകുമോ എന്ന് പറഞ്ഞു തരുമോ
ഞങ്ങൾ പാർട്ടിക്ക് ultratech. റെക്കമന്റ് ചെയ്യാറ് m sand quality ഉള്ളത് ഉപയോഗിക്കുക ടോപ്പ് പാർപ്പിന് മെറ്റലും മണ്ണും നിലം ക്ലിയറ് ചെയ്യാതെ എടുപ്പിക്കുക ... ലീക്ക് വരില്ല 👌
ഉണ്ടാകാം. സിമൻ്റ് കമ്പനികളുടെ പേരിൽ അല്ല അതിനെ തരം തിരിച്ചിരിക്കുന്നത് . 1- grade സാധരണ 33 , 43 , 53 ആണ് ഉപയോഗത്തിൽ 2- OPC , PPC എന്ന രണ്ട് തരങ്ങൾ OPC - Ordinary Portland Cement , PPC - Portland Puzzolana cement . ഇവയിലെ ingredents നെ അടിസ്ഥാനപ്പെടുത്തി ആണ് ഇങ്ങനെ പ്രധാനമായും തരം തിരിച്ചിരിയ്ക്കുന്നത് OPC , early setting property ലഭിയ്ക്കുന്ന സിമൻ്റ് ആണ് , curing നല്ലവണ്ണം ചെയ്യണം , കുറച്ച് ദിവസങ്ങൾ മതി ( ppc യെ അപേക്ഷിച്ച് ) PPC , slowly setting and attaining strength , curing കൂടുതൽ വേണം ( നമ്മുടെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമായത് ) . ഇത്രയുമേ ഇപ്പോൾ പറയാൻ കഴിയുന്നുള്ളു . അതു കൊണ്ട് പലതരം സിമൻ്റ് ഒരു പണിയ്ക്ക് ചെയ്താൽ risk ആകും ( പ്രത്യേകിച്ച് RCC വർക്കുകൾക്കു് ). പല കമ്പനി എന്നത് നോക്കിയിട്ട് കാര്യമില്ല .
Design mix Labൽ ചെയ്തു mix proportion follow ചെയ്യുമ്പോൾ cement ൻ്റെ brand ,grade ,മണലിൻ്റെയും, മെറ്റലിൻെറയും Source കൾ എന്നിവ മാറിയാൽ പോലും രണ്ടാമതും Sample കൾLabൽ എത്തിച്ച് mixdesign ചെയ്യണം എന്നാണ് code ൽ പ റ യു ന്നത് അപ്പോൾ masala കൾ മാറിയാൽ മുൻപു പയോഗിച്ച materials വെച്ചുള്ള Strength ഒരിക്കലും കിട്ടണമെന്നില്ല.
മെയിൽസ്ലാബിന് ഒരിയ്ക്കലും അങ്ങനെ ചെയ്യരുത്. പല കമ്പനി സിമൻറുകൾ സെറ്റാവാനെടുക്കുന്ന ടൈമിംഗ് വ്യത്യസ്തമായിരിക്കും. ഇത് പുറമേ കാണാത്ത നേരിയ വിടവുകൾക്കും തന്മൂലം ചോർച്ചയ്ക്കും കാരണമാവും. പല ഭൂപ്രദേശങ്ങളിൽ നിന്നുള്ള ക്വാറികളിൽ നിന്നുള്ള സിമന്റുകളുടെ തന്മാത്രകളുടെ സംയോജന ശേഷിതന്നെ പലതരത്തിലായിരിക്കും. ഒറ്റ സിമന്റ് തന്നെ ഉത്തമം.
അത്ര പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. സിമെന്റ്ന്റെ quality, grade, properties എന്നിവ പെട്ടെന്നു അറിയാൻ പ്രയാസം ഉണ്ടാകും എന്നെ ഉള്ളൂ (ഒരു സിമന്റ് ഉപയോഗിക്കുബോൾ ബാഗിന് പുറത്തു എല്ലാം എഴുതിയിട്ടുണ്ടാകുമല്ലോ). എങ്കിലും ലാബിൽ test ചെയ്താൽ cement mix ന്റെ എല്ലാ properties ഉം കിട്ടും. അല്ലാതെ strength, durability എന്നിവയ്ക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല.
എന്തായാലും ഇത്തരം പഠനങ്ങൾ ഒന്നും നടത്തപ്പെട്ടിട്ടല്ല. ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും എന്റെ അറിവിൽ നടന്നിട്ടില്ല. എന്റെ ഏതെങ്കിലും കുട്ടികൾക്ക് mini project കൊടുത്തിട്ട് കൃത്യം ഉത്തരം പറയാം. എന്തായാലും wild crazy idea യ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 🏅
സിമന്റ് കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തിയിൽ വ്യത്യസ്ത തരം സിമന്റ് ഉപയോഗിക്കുന്നതിന്റെ ഫലം വ്യത്യസ്ത തരം സിമന്റ് ഉപയോഗിക്കുന്നത് കോൺക്രീറ്റ് ശക്തി വികസന വക്രത്തിന് വ്യത്യസ്ത ആകൃതികൾ ആയിരിക്കും.ഓരോ ബ്രാൻഡ് സിമന്റിനും അതിന്റേതായ വ്യത്യസ്‌ത ഗുണങ്ങളുണ്ട്, അതുപോലെ ഒരേ അളവിലുള്ള സിമന്റും ഒരേ അഗ്രഗേറ്റുകളും ഉപയോഗിച്ച് അത് വ്യത്യസ്ത ക്രഷിംഗ് ശക്തി നൽകും. വിവിധ brand സിമെന്റ് മിക്സ് ചെയ്ത് കോൺക്രീറ്റ് ചെയ്യുന്നത് നല്ലതല്ല. ഇത് ബലത്തിനു പുറമെ ലീക്, ക്രാക്ക് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
Aashi aashik
Contractor | Malappuram
ഞങ്ങൾ പാർട്ടിക്ക് ultratech. റെക്കമന്റ് ചെയ്യാറ് m sand quality ഉള്ളത് ഉപയോഗിക്കുക ടോപ്പ് പാർപ്പിന് മെറ്റലും മണ്ണും നിലം ക്ലിയറ് ചെയ്യാതെ എടുപ്പിക്കുക ... ലീക്ക് വരില്ല 👌
Roy Kurian
Civil Engineer | Thiruvananthapuram
ഉണ്ടാകാം. സിമൻ്റ് കമ്പനികളുടെ പേരിൽ അല്ല അതിനെ തരം തിരിച്ചിരിക്കുന്നത് . 1- grade സാധരണ 33 , 43 , 53 ആണ് ഉപയോഗത്തിൽ 2- OPC , PPC എന്ന രണ്ട് തരങ്ങൾ OPC - Ordinary Portland Cement , PPC - Portland Puzzolana cement . ഇവയിലെ ingredents നെ അടിസ്ഥാനപ്പെടുത്തി ആണ് ഇങ്ങനെ പ്രധാനമായും തരം തിരിച്ചിരിയ്ക്കുന്നത് OPC , early setting property ലഭിയ്ക്കുന്ന സിമൻ്റ് ആണ് , curing നല്ലവണ്ണം ചെയ്യണം , കുറച്ച് ദിവസങ്ങൾ മതി ( ppc യെ അപേക്ഷിച്ച് ) PPC , slowly setting and attaining strength , curing കൂടുതൽ വേണം ( നമ്മുടെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമായത് ) . ഇത്രയുമേ ഇപ്പോൾ പറയാൻ കഴിയുന്നുള്ളു . അതു കൊണ്ട് പലതരം സിമൻ്റ് ഒരു പണിയ്ക്ക് ചെയ്താൽ risk ആകും ( പ്രത്യേകിച്ച് RCC വർക്കുകൾക്കു് ). പല കമ്പനി എന്നത് നോക്കിയിട്ട് കാര്യമില്ല .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Design mix Labൽ ചെയ്തു mix proportion follow ചെയ്യുമ്പോൾ cement ൻ്റെ brand ,grade ,മണലിൻ്റെയും, മെറ്റലിൻെറയും Source കൾ എന്നിവ മാറിയാൽ പോലും രണ്ടാമതും Sample കൾLabൽ എത്തിച്ച് mixdesign ചെയ്യണം എന്നാണ് code ൽ പ റ യു ന്നത് അപ്പോൾ masala കൾ മാറിയാൽ മുൻപു പയോഗിച്ച materials വെച്ചുള്ള Strength ഒരിക്കലും കിട്ടണമെന്നില്ല.
kumar vr
Carpenter | Malappuram
മെയിൽസ്ലാബിന് ഒരിയ്ക്കലും അങ്ങനെ ചെയ്യരുത്. പല കമ്പനി സിമൻറുകൾ സെറ്റാവാനെടുക്കുന്ന ടൈമിംഗ് വ്യത്യസ്തമായിരിക്കും. ഇത് പുറമേ കാണാത്ത നേരിയ വിടവുകൾക്കും തന്മൂലം ചോർച്ചയ്ക്കും കാരണമാവും. പല ഭൂപ്രദേശങ്ങളിൽ നിന്നുള്ള ക്വാറികളിൽ നിന്നുള്ള സിമന്റുകളുടെ തന്മാത്രകളുടെ സംയോജന ശേഷിതന്നെ പലതരത്തിലായിരിക്കും. ഒറ്റ സിമന്റ് തന്നെ ഉത്തമം.
Dr Bennet Kuriakose
Civil Engineer | Kottayam
അത്ര പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല. സിമെന്റ്ന്റെ quality, grade, properties എന്നിവ പെട്ടെന്നു അറിയാൻ പ്രയാസം ഉണ്ടാകും എന്നെ ഉള്ളൂ (ഒരു സിമന്റ് ഉപയോഗിക്കുബോൾ ബാഗിന് പുറത്തു എല്ലാം എഴുതിയിട്ടുണ്ടാകുമല്ലോ). എങ്കിലും ലാബിൽ test ചെയ്താൽ cement mix ന്റെ എല്ലാ properties ഉം കിട്ടും. അല്ലാതെ strength, durability എന്നിവയ്ക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. എന്തായാലും ഇത്തരം പഠനങ്ങൾ ഒന്നും നടത്തപ്പെട്ടിട്ടല്ല. ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും എന്റെ അറിവിൽ നടന്നിട്ടില്ല. എന്റെ ഏതെങ്കിലും കുട്ടികൾക്ക് mini project കൊടുത്തിട്ട് കൃത്യം ഉത്തരം പറയാം. എന്തായാലും wild crazy idea യ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 🏅
BaseArc architects
Architect | Kozhikode
സിമന്റ് കോൺക്രീറ്റിന്റെ കംപ്രസ്സീവ് ശക്തിയിൽ വ്യത്യസ്ത തരം സിമന്റ് ഉപയോഗിക്കുന്നതിന്റെ ഫലം വ്യത്യസ്ത തരം സിമന്റ് ഉപയോഗിക്കുന്നത് കോൺക്രീറ്റ് ശക്തി വികസന വക്രത്തിന് വ്യത്യസ്ത ആകൃതികൾ ആയിരിക്കും.ഓരോ ബ്രാൻഡ് സിമന്റിനും അതിന്റേതായ വ്യത്യസ്‌ത ഗുണങ്ങളുണ്ട്, അതുപോലെ ഒരേ അളവിലുള്ള സിമന്റും ഒരേ അഗ്രഗേറ്റുകളും ഉപയോഗിച്ച് അത് വ്യത്യസ്ത ക്രഷിംഗ് ശക്തി നൽകും. വിവിധ brand സിമെന്റ് മിക്സ് ചെയ്ത് കോൺക്രീറ്റ് ചെയ്യുന്നത് നല്ലതല്ല. ഇത് ബലത്തിനു പുറമെ ലീക്, ക്രാക്ക് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.
അലവി kk
Contractor | Malappuram
ഇപ്പോൾ നല്ല സിമന്റ് അംബുജ സിമന്റ് ഏത് കാലാവസ്ഥക്കും പറ്റിയ സിമന്റ്
Abdul Rahiman Rawther
Civil Engineer | Kottayam
സെയിം grade/same batch is good
Devasya Devasya nt
Carpenter | Kottayam
ലീക്ക് പോലെയുള്ള പ്രശ്നങ്ങളുണ്ടായാൽ ആരെയും കുറ്റം പറയാനൊക്കില്ല,
Vijesh vijayan m
Civil Engineer | Alappuzha
leakage undavum