hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് ഏതാണ്? . മിനിമം എത്ര ദിവസത്തെ വാട്ടർ ക്യൂറിങ് ആണ് ഒരു മെയിൻ സ്ലാബിനു കൊടുക്കേണ്ടത്?
likes
3
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് m 20 ആണ്. അതിൻറെ ഒരു കോമ്പിനേഷൻ ഇതാണ് 1:1.5:3. നമ്മൾ ഒരു ചാക്കിലെ കണക്കിൽ പറയുകയാണെങ്കിൽ ഒരു ചാക്ക് സിമൻറ്ഇന് മൂന്ന് കൊട്ട മണലും 6 കൊട്ട മെറ്റലും എന്നുള്ളതാണ്. കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ മെയിൻ സ്ലാബിന് മിനിമം 14 ദിവസത്തെ വാട്ടർ ക്യൂറിങ് എങ്കിലും കൊടുത്തിരിക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store