hamburger
sajay s

sajay s

Home Owner | Kozhikode, Kerala

എൻറെ വീടിൻറെ ഗ്രൗണ്ട് ഫ്ലോറിന്റെ മെയിൻ സ്ലാബ് വാർക്കാൻ പോകുന്നു. റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ചാണ് വാർക്കുന്നത്. സിമന്റ് ഡാൽമിയ, ശങ്കർ, രാംകോ എന്നിവയാണ് കമ്പനി പറഞ്ഞിരിക്കുന്നത്. അതിൽ ഏതാണ് ഞാൻ തെരഞ്ഞെടുക്കേണ്ടത് ?! Ultratech അവർ ഉണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് പിന്മാറി.
likes
1
comments
7

Comments


KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

dalmia super grade

av stones
av stones

Building Supplies | Kozhikode

dalmia

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ശങ്കർ സിമന്റ് ആയിരിക്കും നല്ലത്

NOVA DESIGNS
NOVA DESIGNS

Interior Designer | Kollam

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

ഒരു അടിപൊളി ഇൻ്റീരിയർ finish ചെയ്തത് കണ്ടാലോ... https://youtu.be/rzI4PMueN14 https://urlgeni.us/youtube/bEZx

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Ready mix M 25 , M20 ഏതായാലും അവിടെ ചെന്ന് trial mix ചെയ്യണം , strength, test ചെയ്ത് ,Site ൽ അതേ quality ലഭിയ്ക്കുന്നോ എന്ന് ഉറപ്പ് വരുത്തണം , admixture ഉപയോഗിയ്ക്കണം . Dalmia cement കൊള്ളാം.

PREMKUMAR P prabharajan
PREMKUMAR P prabharajan

Civil Engineer | Kollam

ഏത് ആയാലും നല്ലത് തന്നെ but concrete കഴിഞ്ഞു dry ആകുമ്പോൾ അല്പം വെള്ളം spray ചെയ്യാൻ മറക്കണ്ട crack വരും ഇല്ലെങ്കിൽ. so അവിടെ തന്നെ ഇരിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store