hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

വീടിൻറെ മെയിൻ സ്ലാബ് തീരുമ്പോഴേക്കും ഏകദേശം എത്ര ശതമാനം എക്സ്പെൻസ് കൂട്ടേണ്ടിവരും? .
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

മെയിൻ സ്ലാബ് തീരുമ്പോഴേക്കും ഏകദേശം മൊത്തം പണിക്ക് വേണ്ടിവരുന്ന ചിലവിൻറെ 50 ശതമാനത്തോളം തുക കണക്കാക്കേണ്ടി വരും.

sulaiman  S
sulaiman S

Contractor | Malappuram

6ലാഖ് 1000squir ഫീറ്റ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store