hamburger
LOVEWIN DSILVA

LOVEWIN DSILVA

Home Owner | Thrissur, Kerala

കോൺട്രാക്ടർ എത്ര ശതമാനം Profit എടുക്കും
likes
4
comments
12

Comments


Sonu sukumaran
Sonu sukumaran

Flooring | Idukki

പ്രെവിയോസ് വർക്കൊക്കെ നോക്കി നല്ലൊരു മേസ്തിരിയെ കണ്ടെത്തി പണി ഏല്പിക്കുക ക്വാളിറ്റി മെറ്റിരിയൽ ഉപയോഗിച്ച് ചെയ്യുക എല്ലാ വർക്കുകൾക്കും ആളുകളെ kolo appil നിന്നും നിങ്ങള്ക്ക് കിട്ടും നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യുക

Niyadh  K M
Niyadh K M

Contractor | Ernakulam

എല്ലാവരും ഒരുപോലെ അല്ല പ്രൊഫഷണൽ കമ്പനികൾ 10% To 15% വരെ ആണ് പ്രോഫിറ്റ് ഇടുന്നത്. മഴ പോലെ ഉള്ള പല കാരണങ്ങൾ മൂലം ഇത്രയും കിട്ടണം എന്നില്ല. വർക്ക് കിട്ടാൻ പ്രോഫിറ്റ് കുറച്ച് കോട്ട് ചെയ്യുമ്പോൾ നഷ്ട്ടം ഉണ്ടാകാൻ സാധ്യത ഉണ്ട് അങ്ങിനെ വരുമ്പോൾ ആണ് കോളിറ്റിയിൽ കുറവു വരുത്തി പ്രോഫിറ്റ് ഉണ്ടാക്കാൻ നോക്കുന്നത്.

J CADD SOLUTION
J CADD SOLUTION

Architect | Thrissur

നിങ്ങളുടെ വീട്ന്റെ പ്ളാൻ, 3D ഡിസൈൻ, ഇൻ്റീരിയർ ഡിസൈൻ തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. Plan / 3D exterior & interior / Interior design/ Detailed working drawings/ +918078322007

Hindi  carpenter contactor plywood
Hindi carpenter contactor plywood

Carpenter | Malappuram

Hindi wala carpenter plywood work mica veneer work interior work contractor

Radhakrishnan Radha
Radhakrishnan Radha

Contractor | Palakkad

8to10%

ENSTYLE  DOORS🚪
ENSTYLE DOORS🚪

Building Supplies | Thrissur

𝗙𝗼𝗿 𝗺𝗼𝗿𝗲 𝗱𝗲𝘁𝗮𝗶𝗹𝘀... https://mycrd.in/enstyledoors

Jineesh T B
Jineesh T B

Contractor | Ernakulam

പലരും പല റേറ്റിൽ ആണ് വർക്ക് എടുക്കുന്നത് 5 മുതൽ 50% വരേ പ്രോഫിറ്റ് എടുക്കുന്നവർ ഉണ്ട്

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 3 high resolution views Wh:8075478160

HOMESTER  BUILDERS
HOMESTER BUILDERS

Civil Engineer | Thrissur

sqft 1800. ratil full work finish cheyth tharum

Rinshad Shereef
Rinshad Shereef

Contractor | Ernakulam

sqft 1799 full work ചെയ്തു കൊടുക്കുന്നു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store