hamburger
Ashif M

Ashif M

Painting Works | Ernakulam, Kerala

2400sqft വീട് ആണ്. വൈറ്റ് സിമന്റ് അടിക്കണമെന്ന് കോൺ ട്രാക്ടർ പറയുന്നു. പെയിന്റിംഗ് വർക്ക് ചെയ്യുന്ന കോൺട്രാക്ടർ പ്രൈമർ അടിച്ചാൽ മതിയെന്ന് പറയുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം?
likes
11
comments
23

Comments


SuryaKS Viswakarmma
SuryaKS Viswakarmma

Interior Designer | Thrissur

എത്ര വിലകൂടിയ പെയിന്റ് ആയാലും, സിമന്റ് പുട്ടി ആയാലും , വൈറ്റ് സിമന്റ് അടിച്ചതിനുശേഷം മാത്രം ഈ പണികൾ ചെയ്യുക അതാണ് വീട്ടുകാർക്ക് നല്ലത്

prince joseph
prince joseph

Painting Works | Idukki

വൈറ്റ് സിമന്റ്‌ അടിക്കുവാണേൽ Dr. fixite mix ആക്കി അടിക്കണം. primer ആണെങ്കിൽ ലോക്കൽ primer അടിക്കരുത്. ഏഷ്യൻന്റെ samart care damp sheath exterior advanced അടിക്കുക

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ningalude budgetum thalparyavum anusarich cheyyuu

Jamsheer K K
Jamsheer K K

Architect | Kozhikode

Primer Is better

Naseef Naseef
Naseef Naseef

Painting Works | Malappuram

കംബനി പറയുന്നത് primer അടിക്കാൻ ആണ് റെകമെറ്റ് ചെയാർ എന്നാൽ ചുമരിന് ഉറപ്പ് വേണേൽ whaite ciment adikkanam👍

JS Builders ernakulam
JS Builders ernakulam

Contractor | Ernakulam

two cote putty one cote primer two cote emulsion labour sqft 13 material with labour sqft 28 pls call me sir 77.36154916

A One Concrete Solutions
A One Concrete Solutions

Contractor | Ernakulam

ഭിത്തി നനച്ച് വൈറ്റ് സിമന്റ് അടിച്ചാൽ അത് ഒരുകാലത്തും പോവില്ല ഭിത്തിക്ക് സ്ട്രോങ്ങ് കൂടിയാണ്... ബജറ്റ് കൂടി ഉണ്ട് എന്നുണ്ടെങ്കിൽ വൈറ്റ് സിമന്റ് ഒഴിവാക്കാതിരിക്കുക

Pradeep Kp
Pradeep Kp

Painting Works | Palakkad

putty വർക്ക് ഉണ്ടെങ്കിൽ വേണ്ട

Kunjumon  K F
Kunjumon K F

Contractor | Ernakulam

primer 2coat

M E P  WORKES
M E P WORKES

Contractor | Thiruvananthapuram

white cement, primer 15day after painting

More like this

ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല.
നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്.
അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ?
ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം?
അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ?
അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ?
കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും.
നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
നന്ദി🙏
ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല. നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്. അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ? ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം? അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ? അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ? കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും. നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. നന്ദി🙏

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store