hamburger
krishnakumar TP

krishnakumar TP

Home Owner | Palakkad, Kerala

saint gobin elite mr ജിപ്സം പ്ലാസ്റ്ററിങ് ആണ് ഇന്റീരിയറിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്.. എന്താണ് നിങ്ങളുടെ അഭിപ്രായം?
likes
3
comments
7

Comments


Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

Saint Gobain Gyproc Elite MR best choice for your walls .always choose best workmanship

Rajeev C
Rajeev C

Painting Works | Palakkad

painting polish work call

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

contact me

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇന്ത്യയിലെ നമ്പർവൺ ജിപ്സം ആണ് മൈ കോൺട്രാക്ടർ ജിപ്സം പ്ലാസ്റ്റിക്

Dhinil Dharmapalan
Dhinil Dharmapalan

Home Owner | Thrissur

Is it long lasting like cement plastering?

santhosh balan
santhosh balan

Contractor | Kollam

nallathanu

Prime  Plasters
Prime Plasters

Contractor | Ernakulam

ഇന്ത്യയിൽ ലഭ്യമായ ഏറ്റവും best gypsum plastering material.... good decision.. ഈർപ്പ പ്രതിരോധ ശേഷിയും ഉറപ്പും ഏറ്റവുമധികമുണ്ടെന്ന് പ്രൂവ് ചെയ്ത ഉൽപ്പന്നം. അതിനൊടൊപ്പം ഏറ്റവും പരിചയ സമ്പന്നമായ ടീം കൂടി എത്തിയാൽ തീരുമാനം ഏറ്റവും best. .

More like this

ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല.
നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്.
അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ?
ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം?
അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ?
അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ?
കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും.
നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
നന്ദി🙏
ഞാൻ 5 സെൻ്റുള്ള പുരയിടം ഉണ്ട്. ഞാൻ വസ്തു വാങ്ങിയ വസ്തുവിന്റെ തൊട്ടടുത്ത്‌ ഓരു വെള്ളം കയറിയിറങ്ങുന്ന തോടുണ്ട്‌.നിർഭാഗ്യവശാൽ ഞാൻ വസ്തു വാങ്ങിയപ്പോൾ തോട്‌ വസ്തുവിൻ്റെ അതിർത്തിയിൽ വന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ആലോചിച്ചില്ല. നിലവിൽ സ്ഥലം CRZ(coastal regulation zone)തീരപരിപാലന നിയമത്തിൻ കീഴിലാണെന്നുള്ള യാഥാർത്ഥ്യം വൈകിയാണ് തിരിച്ചറിഞ്ഞത്. അവിടെ എനിക്ക് താൽക്കാലിക കെട്ടിട നിർമ്മാണം സാധ്യമാണൊ? ഞാൻ അവിടെ കണ്ടെയ്‌നർ ഹോം നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്‌,എന്താണ് നിങ്ങളുടെ അഭിപ്രായം? അവിടെ എനിക്ക് കറണ്ട്‌,വെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമൊ? അതുപോലെ തന്നെ അവിടെ ഹോംസ്റ്റേ തുടങ്ങിയാൽ എനിക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കുമൊ? കണ്ടെയ്‌നർ ആവുമ്പോൾ വീണ്ടും ഡിസ്മൻ്റിൽ ചെയ്യുവാൻ സാധിക്കും. നിങ്ങളേവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. നന്ദി🙏

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store