hamburger
Marva zainudheen

Marva zainudheen

Home Owner | Malappuram, Kerala

cement interlock vechitaan veed ഉണ്ടാകുന്നത് kitchen cupboards work oke ferocementil aan ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്തൊക്കെ ശ്രദ്ധിക്കണം ??? ഇൻ്റീരിയർ ജിപ്സം പ്ലാസ്റ്റർ ചെയ്യണം but kitchen lintel hight vare tiles പത്തിപ്പികുന്നത് ariyunnavar pls rply
likes
4
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

കണക്കുകൾ വച്ച് സംസാരിച്ചാൽ super structure വരെയുള്ളവർക്ക് സിമന്റ് ഇന്റർലോക്ക് ബ്രിക്കിൽ ചെയ്യുമ്പോൾ നഷ്ടം ആണ്. ബ്രിക്കിന്റെ size, price & quantity വച്ചു നോക്കുമ്പോൾ. ജിപ്സം പ്ലാസ്റ്ററിംഗ് എന്ത്കൊണ്ടും നല്ലത് തന്നെയാണ് ഒപ്പംലാഭവും. White cement ന്റെയും പുട്ടിയുടേയും ഇതിന് വേണ്ടി വരുന്ന ലേബറിന്റേയുംപൈസ ലാഭം. പുട്ടി ഇടാതെ തന്നെ കുട്ടിയെക്കാൾ സ്മൂത്ത് ഫിനിഷും ലഭിക്കും .

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻറീരിയൽ ജിപ്സം പ്ലാസറിങ് ചെയ്യണമെന്ന് തീരുമാനമെടുത്തതിന് സ്വാഗതം ചെയ്യുന്നു പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്തു തരാം ലൈറ്റില് ചെക്ക് ചെയ്തു കാണിച്ചു തരും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store