വീടിനുള്ളിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്താണ് ഇതിന്റെ demerits
സിമന്റ് പ്ലാസ്റ്ററിങ് ആണോ ഇതാണോ നല്ലത്?
ഞാൻ ഒന്ന് രണ്ടു വർക്ക് സൈറ്റ് കണ്ടിരുന്നു,so soft and cooliing
അറ്റാച്ഡ് ടോയ്‌ലെറ്റിന്റെ പിൻ ചുമർ ബെഡ് റൂമിലേക്കുള്ളത് അടർന്നു വരുമെന്നൊക്കെ പറയുന്നു
gypsum plastering വളരെ നല്ലത് ആണ്.. ചുമർ അടർന്നു വീഴുന്നത് waterproofing ചെയ്യാഞ്ഞിട്ടാണ്. അത് cement പ്ലാസ്റ്റർ ചെയ്താലും ഉണ്ടാവും. അതിനു പരിഹാരം. waterproofing ആണ്
dampness rising ആണ് താങ്കൾ അവസാനം പറഞ്ഞതിന്റെ അടിസ്ഥാന കാരണം. ബാത്ത് റൂമിൽ വീഴുന്ന വെള്ളം ഭിത്തി വലിച്ചെടുത്ത് പുറത്തേക്ക് തള്ളുന്ന പ്രതിഭാസമാണീ dampness rising. അത് ജിപ്സം പ്ലാസ്റ്ററിങ്ങിൽ മാത്രമല്ല സിമെന്റ് പ്ലാസ്റ്ററിങ്ങിലും വില്ലനാണ്. അതിനെ തടയാൻ രണ്ടു കാര്യം ചെയ്യാം
1 കുറഞ്ഞത് രണ്ടടി ഉയരത്തിലെങ്കിലും ബാത്ത് റൂം അകത്തെ ഭിത്തിയിൽ water proofing നൽകണം
2 നല്ല ഈർപ്പ പ്രതിരോധ ശേഷി (moisture resistant) തെളിയിച്ചിട്ടുള്ള gypsum plastering മെറ്റിരിയൽ ഉപയോഗിക്കുക.
ഈ പ്രശ്നം 101% പരിഹരിക്കാം.
ഇതൊന്നും അറിയാതെ / അറിയാത്ത ആളുകളോട് ചോദിച്ചാൽ മേൽപറഞ്ഞത് gypsum plastering ന്റെ മാത്രം കുഴപ്പമായി മാത്രം പറയും. രാജ്യത്ത് മികച്ച moisture resistant gypsum plastering material വന്നിട്ടുള്ള കാര്യം പോലും അവർ അറിഞ്ഞ് കാണത്തില്ല.
ഹലോ
ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ മതിയാവും
പൂട്ടി ഫിനിഷിംഗ് ആയിരിക്കും
ക്രാക്ക് വീഴുകയില്ല
പൂട്ടി പെയിൻറ് പൊളിഞ്ഞു വരികയില്ല
വീടിനകത്ത് തണുപ്പുണ്ടാവും
ഫയർ സേഫ്റ്റി ആണ്
വെള്ളം വീണാൽ ഒലിച്ചു പൊട്ടി എന്ന് പോവില്ല
25% ചിലവ് കുറക്കാൻ പറ്റും
സിമൻറ് പ്ലാസ്റ്റിക് ചെയ്താൽ ഉണ്ടാവുന്ന കംപ്ലയിന്റുകൾ
പൂട്ടി പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും
ചൂടിന് കുറവൊന്നും ഉണ്ടാവില്ല
ക്രാക്ക് വീഴും
ചിലവ് കൂടും
ജിപ്സം പ്ലാസ്റ്റിക് ചെയ്താൽ ഇതൊന്നുമുണ്ടാവില്ല
മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ട്
Shan Tirur
Civil Engineer | Malappuram
gypsum plastering വളരെ നല്ലത് ആണ്.. ചുമർ അടർന്നു വീഴുന്നത് waterproofing ചെയ്യാഞ്ഞിട്ടാണ്. അത് cement പ്ലാസ്റ്റർ ചെയ്താലും ഉണ്ടാവും. അതിനു പരിഹാരം. waterproofing ആണ്
Prime Plasters
Contractor | Ernakulam
dampness rising ആണ് താങ്കൾ അവസാനം പറഞ്ഞതിന്റെ അടിസ്ഥാന കാരണം. ബാത്ത് റൂമിൽ വീഴുന്ന വെള്ളം ഭിത്തി വലിച്ചെടുത്ത് പുറത്തേക്ക് തള്ളുന്ന പ്രതിഭാസമാണീ dampness rising. അത് ജിപ്സം പ്ലാസ്റ്ററിങ്ങിൽ മാത്രമല്ല സിമെന്റ് പ്ലാസ്റ്ററിങ്ങിലും വില്ലനാണ്. അതിനെ തടയാൻ രണ്ടു കാര്യം ചെയ്യാം 1 കുറഞ്ഞത് രണ്ടടി ഉയരത്തിലെങ്കിലും ബാത്ത് റൂം അകത്തെ ഭിത്തിയിൽ water proofing നൽകണം 2 നല്ല ഈർപ്പ പ്രതിരോധ ശേഷി (moisture resistant) തെളിയിച്ചിട്ടുള്ള gypsum plastering മെറ്റിരിയൽ ഉപയോഗിക്കുക. ഈ പ്രശ്നം 101% പരിഹരിക്കാം. ഇതൊന്നും അറിയാതെ / അറിയാത്ത ആളുകളോട് ചോദിച്ചാൽ മേൽപറഞ്ഞത് gypsum plastering ന്റെ മാത്രം കുഴപ്പമായി മാത്രം പറയും. രാജ്യത്ത് മികച്ച moisture resistant gypsum plastering material വന്നിട്ടുള്ള കാര്യം പോലും അവർ അറിഞ്ഞ് കാണത്തില്ല.
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ മതിയാവും പൂട്ടി ഫിനിഷിംഗ് ആയിരിക്കും ക്രാക്ക് വീഴുകയില്ല പൂട്ടി പെയിൻറ് പൊളിഞ്ഞു വരികയില്ല വീടിനകത്ത് തണുപ്പുണ്ടാവും ഫയർ സേഫ്റ്റി ആണ് വെള്ളം വീണാൽ ഒലിച്ചു പൊട്ടി എന്ന് പോവില്ല 25% ചിലവ് കുറക്കാൻ പറ്റും സിമൻറ് പ്ലാസ്റ്റിക് ചെയ്താൽ ഉണ്ടാവുന്ന കംപ്ലയിന്റുകൾ പൂട്ടി പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും ചൂടിന് കുറവൊന്നും ഉണ്ടാവില്ല ക്രാക്ക് വീഴും ചിലവ് കൂടും ജിപ്സം പ്ലാസ്റ്റിക് ചെയ്താൽ ഇതൊന്നുമുണ്ടാവില്ല മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ട്
Ameer 9645446612
Building Supplies | Malappuram
ഫൈബർ സിലിംഗ് വെള്ളം തട്ടിയാലും kedverilla