hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

ജിപ്സം ആണ് പ്ലാസ്റ്ററിങ് ചെയ്യാൻ ഉപയോഗിക്കുന്നത് ബാത്റൂമിൻറെ വാൾ ടൈൽസിന് മുകളിൽ ജിപ്സം പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
likes
3
comments
7

Comments


Faris P A
Faris P A

Contractor | Thrissur

toilet & kitchen above lintel gypsum plaster cheyyunnathu kond kuzhappam illa.

jismal
jismal

Architect | Malappuram

ബാത്റൂം സമീപം ഉള്ള വാളിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ പാടില്ല.... ജിപ്സം പ്ലാസ്റ്ററിങ് ചെയ്യണമെങ്കിൽ വാട്ടർപ്രൂഫ് ചെയ്യുക..

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

cheyyathirikkunnathane nallathe

Shihab Shihab
Shihab Shihab

Contractor | Malappuram

നനഞ്ഞാൽ പ്രശ്നമാണ്

Prime  Plasters
Prime Plasters

Contractor | Ernakulam

ഏതു കമ്പിനിയുടെ ഏതു മെറ്റീരിയൽ ആണ് ഉപയോഗിക്കുന്നത്. ? ടൈൽ ഇടുന്ന 7 അടിക്കു മുകളിൽ Saint Gobain Gyproc Elite MR ആണ് ഉപയോഗിക്കുന്നതെങ്കിൽ യാതൊരു കുഴപ്പവുമില്ല.. അല്ലാത്തത് പ്രശ്നമാവും ceiling വും Elite MR ആണേൽ no problem.

Shan Tirur
Shan Tirur

Civil Engineer | Malappuram

bathroom, കിച്ചൺ ചെയ്യാതിരിക്കുക

elon  builders
elon builders

Building Supplies | Wayanad

unde

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store