hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ജിപ്സം പ്ലാസ്റ്ററിങ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. നല്ല രീതിയിൽ ചെയ്യുന്ന കോൺട്രാക്ടേഴ്സ്സിനെ എങ്ങനെയാണ് കോൺടാക്ട് ചെയ്യുക? ?.
likes
1
comments
3

Comments


S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിങ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ചെയ്യുന്ന ജിപ്സം ബ്രാൻഡഡ് കമ്പനിയുടെ ആയിരിക്കണം ചെയ്യുന്ന തൊഴിലാളികൾ നല്ല വിദഗ്ധരായിരിക്കണം ജിപ്സം പ്ലാസറിംഗ് ചെയ്തതിനുശേഷം ലൈറ്റിൽ ചെക്ക് ചെയ്ത് കാണിച്ചു തരണമെന്ന് പറയണം. 7994575869 മൈ കോൺടാക്ട്

PARIHAR  STEEL DOORS  WINDOWS
PARIHAR STEEL DOORS WINDOWS

Building Supplies | Kozhikode

ഞങ്ങളുടെ ടീം ജിപ്സം പ്ലാസ്റ്ററിങ്ങിൽ വിശ്വാസ്യത നേടിയവരാണ്. pls call us 8921193901

Shihabudheen P
Shihabudheen P

Civil Engineer | Thiruvananthapuram

മുന്പ് ചെയ്ത വർക് നോക്കി കോൺടാക്ട് ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store