hamburger
sarin b p

sarin b p

Photographer | Kannur, Kerala

gypsum ceiling ചെയ്യുമ്പോൾ concrete ൽ എത്ര ആഴത്തിൽ ആയിരിക്കും anchor bolt കൊടുക്കുക. അത് ഏതെങ്കിലും രീതിയിൽ leakage ന് കാരണം ആകുമോ? ഒരു 360x390 size room ൽ എത്ര സ്ഥലത്ത് drill ചെയ്യേണ്ടതായി വരും. എനിക്ക് 1400 sqr ft area ceiling single floor വീട് ആണ് ചെയ്യാൻ plan ഉണ്ടായിരുന്നു. മുകളിൽ പറഞ്ഞ കാര്യത്തിന് ഒരു കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.
likes
2
comments
5

Comments


prakash s
prakash s

Carpenter | Kollam

സില്ലിങ്ങിൽ anchor bolt adikaruthu athu gun use cheyanam hand drilling deep aakum

Riju Raj
Riju Raj

Interior Designer | Malappuram

നമസ്കാരം സീലിങ്ങിൽ ആങ്കർ ബോൾട്ട് നീളം വരുന്നത് ഒരു 1.5 ഇഞ്ച് അല്ലെങ്കിൽ 2 ഇഞ്ച് സീലിംഗ് ഫ്രെയിമിന്റെ സപ്പോർട്ട് അടിക്കാനാണ് ഹാങ്കർ ബോൾട്ട് ഉപയോഗിക്കുന്നത് 4 ഫീറ്റ് സ്ക്വയറിലോ 3 ഫീറ്റ് സ്ക്വയറിലോ ആണ് സപ്പോർട്ട് അടിക്കുന്നത് കോൺക്രീറ്റ് സ്ലാബിന്റെ കനം നോർമൽ ഒരു 4 ഇഞ്ച് എങ്കിലും ഉണ്ടായിരിക്കും ബോൾട്ട് അടിക്കുന്നതിനായി കോൺക്രീറ്റ് സ്ലാബിൽ ഹോൾ ചെയ്തതിനുശേഷം ഒരു 2 ഇഞ്ച് ബാലൻസ് ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ കോൺക്രീറ്റ് സ്ലാബ് ലീക്ക് വരാൻ ചാൻസില്ല നോർമലായി നമ്മൾ ടെറസിൽ കോൺക്രീറ്റ് സ്ലാബിനു മുകളിലായി സിമൻറ് പ്ലാസ്റ്ററിങ് ചെയ്യാറുണ്ട് ആ പ്ലാസ്റ്ററിന് നോർമലി ഒരിഞ്ചു മുതൽ മുക്കാൽ ഇഞ്ച് വരെ കനം ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ സീലിങ്ങിന്റെ ഹാങ്കർ ബോൾട്ട് അടിച്ചു കഴിഞ്ഞശേഷം ഒരു രണ്ടേമുക്കാൽ 3 ഇഞ്ച് കനം ബാലൻസ് ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ ലീക്ക് വരാൻ ചാൻസ് വളരെ കുറവാണ് സീലിംഗ് വർക്കിൽ എനിക്ക് 20 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് അതുകൊണ്ടുതന്നെ മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക Riju Raj 9048909686

Arun T A
Arun T A

Contractor | Thiruvananthapuram

gypsum ceiling cheyumpol anchor bolt use cheyarilla normal 1 or 1.5 inch screw aane unse cheyunne for channel..it won't cause any leakage

Eugene interior
Eugene interior

Interior Designer | Kannur

2.5 cm deep. 1 meatr

reji kunjumon
reji kunjumon

Home Owner | Muscat

profill chanal cheiumpol ethe size ane use cheiyendathe


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store