എന്റെ വീട്ടിൽ മോർവേർഡ് വൈറ്റ് മാർബിൾ ആണ് വിരിച്ചത്. ബാത്രൂം ടൈൽസ് വർക്ക് അടക്കമുള്ള ജോലികൾ അടുത്ത വർഷം ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്റ്റൈയർ & സ്കെർട്ടിങ് വർക്ക് ബാക്കിയുണ്ട്. മറ്റു ജോലികൾ കഴിയുന്ന വരെ പോളിഷ് ചെയ്യാതെ ഇതുപോലെ തന്നെ നിർത്തുന്നതാണോ അതോ ഫസ്റ്റ് പോളിഷ് ചെയ്ത് അപ്പോക്സി ചെയ്ത് നിർത്തുന്നതാണോ കറയോ സ്ക്രാച്ചോ വരാതിരിക്കാൻ നല്ലത്
𝗘𝘅𝗽𝗲𝗿𝘁𝘀 𝗣𝗹𝗲𝗮𝘀𝗲 𝗮𝗱𝘃𝗶𝗰𝗲 𝗺𝗲🙏
MURALI TP
Flooring | Kozhikode
സീറോ വൺ ടൂ കല്ലടിച്ച് എപ്പോക്സി ചെയ്യുന്നതാണ് നല്ലത്
Anoop kunjani
Flooring | Thiruvananthapuram
കറ പിടിക്കും
Anoop kunjani
Flooring | Thiruvananthapuram
ഒന്നാം നമ്പർ വരെ പോളിഷ് ചെയ്യുക എന്നിട്ട് അപ്പോക്സി അടിച്ചിട്ടേക്കുക