hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വെള്ളം വീഴുന്ന ഇടത്തു ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ ?. ഏതുതരത്തിലുള്ള ജിപ്സം പ്ലാസ്റ്ററിങ് ആണ് നല്ലത്?.
likes
0
comments
7

Comments


Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

Nammude natil puram chumarulalkk Gypsum plastering upayogikunnath abigamyamalla ennal krithyamaya workmanship, ettavum mikacha quality material enniva samyojichal valare mikacha reethiyil veedu nirmanathil gypsum plastering upayogangal prayojanapeduthan kazhiyunnathanu.. പ്ലാസ്റ്ററിങ് രംഗത്ത് ഏറ്റവും മികച്ച ലോകോത്തര ബ്രാൻഡ് ആയ 350 ൽ അധിക വർഷം പരിജയ സമ്പന്നമായ സെന്റ് ഗോബൈൻ ജിപ്രോക് മേറ്റീരിയൽ ഉപയോഗിച്ച് ഉത്തരവാദിത്തോടെ പ്ലാസ്റ്ററിങ് ചെയ്തു കൊടുക്കുന്നു മലബാറിൽ കോഴിക്കോട് മലപ്പുറം തൃശൂർ, പാലക്കാട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടനവതി പ്രോജെക്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ബിൽഡിംഗ്‌ വീട് അപാർട്മെന്റ് തുടങ്ങിയ ഏതൊരുവിത ജിപ്സം പ്ലാസ്റ്ററിങ് ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം Contact. 85.9007.9642

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് സിമൻറ് പ്ലാസ്റ്ററിങ്ങിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ടു പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ഗ്യാരണ്ടിയാണ് ഇന്ത്യയിലെ നമ്പർ വൺ ജിപ്സം saint gobain gobain അയാം കോൺട്രാക്ടർ

DEEPESHKUMAR Kp
DEEPESHKUMAR Kp

Mason | Kannur

200 mesh premium quality

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പെട്ടെന്ന് പോകും. ചെയ്യരുത്

Akil Godrej
Akil Godrej

Civil Engineer | Ernakulam

orikalum cheyaruthu

Hima Beena
Hima Beena

Civil Engineer | Ernakulam

Fiber cement board an gypsum ine kaalum kurchude promising, ethra year venamo kidkum

Hima Beena
Hima Beena

Civil Engineer | Ernakulam

Gypsum water content varunna bhagath kodthal athinte strength kurayum, sameway water evaporate chyumbm strength kittum.. Ennalum cheyyathe irikunath an nallath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store