hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടാകുമോ?.
likes
3
comments
7

Comments


yeskey interior
yeskey interior

Contractor | Kannur

cheyunnavare contact No pls

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

കൈകോർക്കാം കരുത്തിന്റെ കരുതലിനായ്.. 🔰പൂപ്പൽ ഫംഗസ് എന്നിവ തടയുന്നു 🔰അഗ്നിയെ പ്രതിരോധിക്കുന്നു 🔰വിഷാംശ രഹിതം ROYAL WHITE GYPSUM PLASTER LIFE TIME WARRANTY . . . . . . #architect #architecturedesign #architectslife #architecture #royalwhite #gypsumplaster #plasterwork #wallplaster #gypsum #plaster #gypsumplastering #wallworks #construction #kerala #instapost #civil #engineering #buildingworks #builder #constructor #home #workhome #malayali #gypsumwork #concretedesign

vineesh  kattilot
vineesh kattilot

Contractor | Kannur

കുഴപ്പമില്ല, പക്ഷെ ഈർപ്പം വരുന്ന ഭാഗം സിമന്റ്‌ പ്ലാസ്റ്റർ തന്നെ ചെയ്യണം, ജിപ്സം പ്ലാസ്റ്ററിങ് നല്ല ഫിനിഷിങ് കിട്ടും വീടിനുള്ളിൽ തണുപ്പ് കിട്ടാൻ സഹായകമാണ്, പിന്നെ പെയിന്റ് ചെയ്യാൻ എളുപ്പവും ആണ് 🙂

yeskey interior
yeskey interior

Contractor | Kannur

good

VISHNU GOPAL
VISHNU GOPAL

Home Automation | Thiruvananthapuram

no.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല

Nishad Payyora
Nishad Payyora

Contractor | Kannur

ഞാൻ ഉപയോഗിച്ചു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store