ഞങ്ങൾ plaster ചെയ്ത 4 വർഷം കഴിഞ്ഞ ഒരു വീടുണ്ട്. അതിൽ പുറത്തെ cement plastering ൽ ചെറിയ തോതിൽ തെള്ളൽ ( ഭിത്തി ഉപ്പിന്റെ കാഠിന്യത്താൽ അടർന്നു വരുന്നത് ) തുടങ്ങിയിട്ടും അകത്ത് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.. വീടിന്റെ 4 മീറ്റർ അകലെയാണ് മാത്രമാണ് ഉപ്പു നിറഞ്ഞ ജലാശയം.
സാമ്പത്തിക പ്രതിസന്ധി മൂലം വീടുപണി പൂർണ്ണമായിട്ടിലേലും വീടിന്റെ gypsum plastering അതേ പോലെ നിലനിൽക്കുന്നു. സംശയമുണ്ടേൽ നേരിട്ട് തെളിയിക്കാവുന്നതാണ്.
It is not proven . കടലിനോട് അടുത്ത് ആകുമ്പോൾ ഉപ്പ് കലർന്ന കാറ്റ് ഉണ്ടാകും , വേഗം ഭിത്തികളിൽ disintegration ഉണ്ടാകാൻ സാദ്ധ്യതയുണ്ട് . കഴിവതും പരീക്ഷണങ്ങൾ നടത്താതിരിയ്ക്കുകയും cement plaster ചെയ്ത് , waterproofing അടങ്ങിയ protective coating നടത്തുകയും ചെയ്യുക.
Prime Plasters
Contractor | Ernakulam
ഞങ്ങൾ plaster ചെയ്ത 4 വർഷം കഴിഞ്ഞ ഒരു വീടുണ്ട്. അതിൽ പുറത്തെ cement plastering ൽ ചെറിയ തോതിൽ തെള്ളൽ ( ഭിത്തി ഉപ്പിന്റെ കാഠിന്യത്താൽ അടർന്നു വരുന്നത് ) തുടങ്ങിയിട്ടും അകത്ത് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.. വീടിന്റെ 4 മീറ്റർ അകലെയാണ് മാത്രമാണ് ഉപ്പു നിറഞ്ഞ ജലാശയം. സാമ്പത്തിക പ്രതിസന്ധി മൂലം വീടുപണി പൂർണ്ണമായിട്ടിലേലും വീടിന്റെ gypsum plastering അതേ പോലെ നിലനിൽക്കുന്നു. സംശയമുണ്ടേൽ നേരിട്ട് തെളിയിക്കാവുന്നതാണ്.
Roy Kurian
Civil Engineer | Thiruvananthapuram
It is not proven . കടലിനോട് അടുത്ത് ആകുമ്പോൾ ഉപ്പ് കലർന്ന കാറ്റ് ഉണ്ടാകും , വേഗം ഭിത്തികളിൽ disintegration ഉണ്ടാകാൻ സാദ്ധ്യതയുണ്ട് . കഴിവതും പരീക്ഷണങ്ങൾ നടത്താതിരിയ്ക്കുകയും cement plaster ചെയ്ത് , waterproofing അടങ്ങിയ protective coating നടത്തുകയും ചെയ്യുക.
Dr Bennet Kuriakose
Civil Engineer | Kottayam
calcium chloride അടിഞ്ഞ് വെള്ളം പിടിക്കാനും പെട്ടെന്ന് നശിക്കാനും സാധ്യത ഉണ്ട്. ഞാൻ കണ്ടിട്ടില്ല, പഠനങ്ങളും കണ്ടില്ല. അതുകൊണ്ട് ഉറപ്പില്ല