hamburger
Saleena Alungal

Saleena Alungal

Home Owner | Malappuram, Kerala

ജിപ്സം പ്ലാസ്റ്ററിങ് നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
likes
8
comments
6

Comments


AFSAL ALAKKATHODI
AFSAL ALAKKATHODI

Civil Engineer | Malappuram

oru karyam parayan marannu Nanavulla bagathek patathilla

AFSAL ALAKKATHODI
AFSAL ALAKKATHODI

Civil Engineer | Malappuram

Nalla abiprayamanu 1.Time labikkam 2.Pettanu setakum 3.Cool atmosphere 4.Nanakenda 5.Cost effective anu(putti upayogich paint cheyyuna oralk)

Shan Tirur
Shan Tirur

Civil Engineer | Malappuram

Advantages of Gypsum Plaster The application of gypsum plaster is a time-saving process, hence cost of the project is reduced. Quantum of wastage during application is negligible. It is easily workable for an excellent finish. Gypsum plaster does not require curing which saves both water and time during construction. Disadvantages It doesn't perform well against water. We cannot use gypsum plaster for outer walls. ... Costly. If you compare cement plaster to gypsum plaster, the latter is costlier for the same thickness level in most conditions. ... Low shelf life. Gypsum, as a material, comes with a limited shelf life

Kolo Advisory
Kolo Advisory

Service Provider | Ernakulam

please go through this "link", to see discussion on the same topics. https://koloapp.in/discussions/1628719137 https://koloapp.in/discussions/1628777065 https://koloapp.in/discussions/1628751858 https://koloapp.in/discussions/1628745777

Prime  Plasters
Prime Plasters

Contractor | Ernakulam

ചൂടു കൂടി വരുന്ന കേരള സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു പുതിയ Plastering രീതിയാണിത്. പക്ഷെ സാധാരണഗതിതിയിൽ ഈർപ്പത്തിനോട് തോറ്റു പോകുന്ന ഒരു കുറവുണ്ടതിന് : അതു പരിഹരിക്കാൻ Saint Gobain Gyproc വർഷങ്ങളായുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷം പുറത്തിറക്കിയ Elite MR പോലുള്ള ഉല്പന്നങ്ങൾ വിപണിയിൽ എത്തിയത് ഉപയോഗിക്കുക. നല്ല experienced വർക്കേഴ്സിനെ പ്ലാസ്റ്ററിങ്ങിൽ പ്രയോജനപ്പെടുത്തുക. എന്നാൽ നിങ്ങളുടെ വീട് എത് കടുത്ത ചൂടിലും വലിയ തണലായി മാറുന്ന മാജിക് അവിടെ കാണാം.

Tinu J
Tinu J

Civil Engineer | Ernakulam

ജിപ്സം പ്ലാസ്റ്ററിങ് ഇന്ന് വളരെ പോപ്പുലറായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്ലാസ്റ്ററിംഗ് രീതിയാണ്. സിമൻറും മണലും ഒട്ടും തന്നെ വേണ്ട എന്നുള്ളതാണ് ജിപ്സം പ്ലാസ്റ്ററിങ്കിൻറെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. കൂടാതെ വെള്ളത്തിൻറെ ഉപയോഗം സിമൻറ് പ്ലാസ്റ്ററിംഗ് അപേക്ഷിച്ച് വളരെ കുറവ് മാത്രം മതി. ജിപ്സം വെച്ച് പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞാൽ 30 മിനിറ്റുകൾക്കകം അത് സെറ്റായി മാറുന്നതാണ് പിന്നീട് ക്യൂറിങ്ങിന് വേണ്ടി വെള്ളം തളിക്കേണ്ട ആവശ്യകത ജിപ്സം പ്ലാസ്റ്ററിങ് ഇല്ല. ജിപ്സം കലക്കി എടുക്കുന്ന സമയത്ത് ഉപയോഗിക്കുന്ന വെള്ളം മാത്രമേ ആകെ ഇതിന് ആവശ്യമായിട്ട് വരുന്നുള്ളൂ. എക്സ്പെർട്ട് ആയ ലേബേഴ്സിനെ കൊണ്ടുമാത്രമേ ജിപ്സം പ്ലാസ്റ്റർ ചെയ്യിക്കാൻ പാടുകയുള്ളൂ . മോയിസ്റ്റർ കണ്ടൻറ് വളരെ കുറച്ചു മാത്രം അബ്സോർബ് ചെയ്യുന്ന ജിപ്സം മെറ്റീരിയൽ ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്. ജിപ്സം വെച്ച് പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ വളരെ സ്മൂത്ത് ഫിനിഷ് ആയിരിക്കും കിട്ടുന്നത്. അതുകൊണ്ടുതന്നെ പുട്ടി വർക്ക് മറ്റും ഇതിന് വേണ്ടിവരുന്നില്ല. ഇക്കാരണം കൊണ്ട് തന്നെയാണ് സിമൻറ് പ്ലാസ്റ്ററിംങ്കിനേക്കാൾ ജിപ്സം പ്ലാസ്റ്ററിങ് കോസ്റ്റ് എഫക്റ്റീവ് ആണ് എന്ന് പറയാനുള്ള കാരണം. കൂടാതെ സിമൻറ് പ്ലാസ്റ്റർ ചെയ്ത ഒരു വീടിനേക്കാൾ കൂടുതൽ തണവും ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന വീടുകൾക്ക് അനുഭവപ്പെടുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store