hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

കോൺട്രാക്ടർക്കു ബിൽഡിംഗ്‌ ലൈസൻസ് ആവശ്യമുണ്ടോ, ഇതിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു ?
likes
0
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

free lance ആയിട്ടുചെയ്യുന്ന വ്യകതി ആണെങ്കിൽ ആവശ്യമില്ല. board സ്ഥാപിച്ച് സ്ഥാപനമായി നടത്തുന്ന വ്യക്തി ആണെങ്കിൽ തൊഴിൽ പരമായ കോൺട്രാക്റ്റർ ലൈസൻസ് വേണ്ടി വരും. അതേപോലെ ഗവൺമെന്റ് വർക്കുകൾക്കും കോൺട്രാക്റ്റർ ലൈസൻസ് വേണ്ടി വരും.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Private വീടുകൾ, കെട്ടിടങ്ങൾ കരാറെടുത്തു പണിയാൻ Govtwork നു വേണ്ട Contractor ലൈസൻസ് ആവശ്യമില്ല പക്ഷേ Localbody യിൽ Permit വാങ്ങാൻ അവിടെ ലൈസൻസുളള സൂപ്പർവൈസർ, Engineer, Architect വഴിയേ നടക്കൂ.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Board സ്ഥാപിച്ചും , bill ചെയ്ത് പൈസാ വാങ്ങുന്നവർക്ക് മതി license . പക്ഷേ, മുദ്രപ്പത്രത്തിൽ valid ആയി Registered agreement ൽ Contract എടുക്കുന്നവർ License ഇല്ലാതെ work ചെയ്താൽ , പരാതി ഉണ്ടായാൽ കുടുങ്ങും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store