hamburger
sruthi bibin

sruthi bibin

Home Owner | Ernakulam, Kerala

ഞാൻ ITI ൽ Architectural Assitant ( 1 വർഷം )കോഴ്സ് പഠിച്ച ഒരാളാണ്. അതിനുശേഷം ഞാൻ autocad പഠിച്ചു. ജോലിക് കയറി. ഞാൻ പഠിച്ചു കഴിഞ്ഞു 5 വർഷം കഴിഞ്ഞപ്പോൾ ഞാൻ ലൈസൻസ് എടുക്കാൻ അന്വേഷിച്ചപോഴാണ് അറിയാൻ കഴിഞ്ഞത് 1 year കോഴ്സ് കാർക് ലൈസൻസ് കൊടുക്കുന്നില്ല എന്ന്. എനിക്ക് ലൈസൻസ് കിട്ടാൻ എന്തേങ്കിലും വഴിഉണ്ടോ ?
likes
42
comments
18

Comments


Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

ലൈസൻസ് ലഭിക്കുവാൻ വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത ഐടിഐഓ ഗവർമെന്റ് അംഗീകൃത ഐ ടി സി ഡ്രാഫ്റ്റ്മാൻ സിവിൽ രണ്ടു വർഷ കോഴ്‌സ് ആണ് പഠനം പൂർത്തിയാക്കിയതിനു ശേഷം അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ

Vishnu Maya
Vishnu Maya

Architect | Pathanamthitta

ജോലി ചെയ്തു കൊണ്ടിരിക്കുവാണേൽ താങ്കൾക്ക് പോളിടെക്‌നിക് ഈവെനിംഗ് ഡിപ്ലോമ പഠിക്കാവുന്നതാണ്,എക്സ്പീരിൻസ് ഉള്ളതുകൊണ്ട് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടൻ ലൈസൻസ് ലഭിക്കും കേരളത്തിൽ എല്ലാ പോളികളിലും ഈവെനിംഗ് ഡിപ്ലോമ ഇല്ല കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ താങ്കളെ സഹായിക്കാം

salman faris
salman faris

Civil Engineer | Malappuram

njn ITI kazhinjathaaaanu, njn ipo work cheythu kondu diploma distance aayi padikkund,complete cheythittu license edukkanam

ശ്രീ മുത്തപ്പൻ
ശ്രീ മുത്തപ്പൻ

Home Owner | Malappuram

കാര്യം ഇല്ല. ഞാൻ iti ൽ കർപെന്റർ കഴിഞ്ഞ ആള് ആണ് എന്നെ ഒരുപാട് പേർ തളർത്തിയിരുന്നു. പക്ഷെ ഞാൻ പഠിച്ചു പാസ് ആയി. ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ പ്രൊഡക്ഷൻ സൂപ്പർ വൈസർ ആണ്. ഡെയ്‌ലി 3k എനിയ്ക്ക് കിട്ടുന്നുണ്ട്.🙏.

3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

കാര്യം ഇല്ല .പഠിച്ചതും 5 വർഷത്തെ പ്രവർത്തിപരിചയവും വെറുതെ ആണ് ...ഇപ്പോൾ provide ചെയ്യുന്നത് .1yr architecture assistant course and 2yr draftsmanship anu .iti പഠിച്ച ഒരാൾക് RVTI ൽ ഇനി അഡ്മിഷൻ ലഭിക്കില്ല്ല ..oru reksha illa .padichathu veruthe 😢😢😢ഈ അവസ്ഥ ഇപ്പോൾ ഒരുപാട് പേർ അനുഭവിക്കുന്നുണ്ട് ..licence labhikilla enkil pinne enthinanu ee course provide cheyyunnath ...🙄🙄🙄🙄

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഗവ. അംഗീകൃത കോഴ്സുകൾ ( 2 വർഷ, സിവിൽ , ആർക്കിടെക്ച്ചർ , ഡിപ്ലോമ , 3 വർഷ പോളിടെക്നിക്ക് ഡിപ്ലോമ , 4 വർഷ എഞ്ചിനീയറിംഗ് ഡിഗ്രി , ....ഇത്രയും പ്രാഥമികമായ യോഗ്യതകളാണ് വേണ്ടത് . ഈ കോഴ്സുകൾ എല്ലാം കേരളാ ഗവ. അംഗീകരിച്ചിട്ടുള്ളവയും ആയിരിയ്ക്കണം . Kerala Muncipal / Panchayath building rule ൽ License ൻ്റെ eligibility യെ കുറിച്ച് Annexture ൽ പറയുന്നുണ്ട് . ഒരോ Region അനുസരിച്ച് Urban planning joint director ടെ ഓഫീസ്സുണ്ട് , തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ഉള്ളവർക്ക് , കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ പ്രവർത്തിയ്ക്കുന്ന ( കോർപ്പറേഷൻ ഓഫീസ്സിന് സമീപം ) Urban affairs office നിന്ന് ലൈസൻസ് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിയ്ക്കും

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Building rules KMBR/KPBRൽ തന്നെ ലൈസൻസിക്കു വേണ്ട Eligibility & qualifications വ്യക്തമാക്കിയിട്ടുണ്ടു്.

MIDHUN AC Benefactors studio
MIDHUN AC Benefactors studio

Civil Engineer | Kannur

no bro better to do evening diploma polytechnic

insight Architects
insight Architects

Architect | Alappuzha

കിട്ടില്ല... മിനിമം 2 year കോഴ്സ് വേണം... ബിൽഡിംഗ്‌ റൂളിൽ പറയുന്ന യോഗ്യത വേണം...

TURN KEY
TURN KEY

Architect | Palakkad

vazhi und


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store