hamburger
Sameena Shaji

Sameena Shaji

Home Owner | Thrissur, Kerala

പുതുതായി നിർമ്മിക്കുന്ന വീടിന്റെ പുറത്തുള്ള കോർട്ട്‌യാർഡിൽ ഒരു അലങ്കാര മീൻകുളം നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. ഇതിൻറെ താഴ്ച എത്രയാണ് വേണ്ടത് ? ഇതിന് വാട്ടർ ഫിൽറ്റർ സംവിധാനം ആവശ്യമുണ്ടോ ? ഏകദേശം 6 x 4 size ആണ് ഉദ്ദേശിക്കുന്നത്. ഇതിനെപ്പറ്റിയുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
likes
3
comments
4

Comments


RP Sky Pool Thrissur   Bengaluru
RP Sky Pool Thrissur Bengaluru

Contractor | Thrissur

Avoid sunlight falling in to the pond, go with biofilter and Uv.

Crystal Pool  Solutions
Crystal Pool Solutions

Contractor | Ernakulam

ഇതിനു bio filter ആണ് ഉപയോഗിക്കുന്നത്, ആഴം കുറഞ്ഞത് 50 to 60 cm വേണം

Crystal Pool  Solutions
Crystal Pool Solutions

Contractor | Ernakulam

ഞങ്ങൾ ഇതു sale ചെയ്യുണ്ട് കുറച്ചു costly ആണ്

Rajesh Kr
Rajesh Kr

Contractor | Kottayam

water decorated water falls

water decorated water falls

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store