ഞാൻ upstair എടുക്കുവാൻ താല്പര്യ പ്പെടുന്നു.
കമ്പിയും ഓടും സീലിങ്ങും ലാഭാകരമാണോ? അതോ വാർക്കുന്നതാണോ നല്ലത്.
രണ്ടിന്റെയും ഗുണ ദോഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
നിങ്ങളുടെ എക്പെൻസ് ന്റെ കാര്യം നോക്കുകയാണെങ്കിൽ നിങ്ങൾക് ലാഭം കോൺക്രീറ്റ് ചെയ്യുന്നത് തന്നെ ആണ്. എന്നാൽ മുകളിൽ ആയത്കൊണ്ട് ചൂട് കൂടാനും സാധ്യത ഉണ്ട്. അങ്ങനെ നോക്കുമ്പോൾ നിങ്ങളുടെ കമ്പി കൊണ്ടുതന്നെ ഓട് മേയുന്നത് ആണ് നല്ലത് അതാവുമ്പോ കാണാനും നല്ലത് ഭംഗി ആയിരിക്കും. പിന്നെ ചൂട് കിടക്കാനും സാധിക്കും.
Shan Tirur
Civil Engineer | Malappuram
നിങ്ങളുടെ എക്പെൻസ് ന്റെ കാര്യം നോക്കുകയാണെങ്കിൽ നിങ്ങൾക് ലാഭം കോൺക്രീറ്റ് ചെയ്യുന്നത് തന്നെ ആണ്. എന്നാൽ മുകളിൽ ആയത്കൊണ്ട് ചൂട് കൂടാനും സാധ്യത ഉണ്ട്. അങ്ങനെ നോക്കുമ്പോൾ നിങ്ങളുടെ കമ്പി കൊണ്ടുതന്നെ ഓട് മേയുന്നത് ആണ് നല്ലത് അതാവുമ്പോ കാണാനും നല്ലത് ഭംഗി ആയിരിക്കും. പിന്നെ ചൂട് കിടക്കാനും സാധിക്കും.
Fazil sthaayi
3D & CAD | Kozhikode
financially labham concrete aan.
Merin Arun
Service Provider | Ernakulam
concrete cheyyunnathanu labham, kanan bangi odu virikkunnathanu...
Dileep ദിലീപ്
Contractor | Palakkad
നല്ലത് പഴയ രീതിയാണ് മരം ഉപയോഗിക്കുക
Ramachandran K
Home Owner | Kottayam
ഉത്തരങ്ങൾ (3)