hamburger
Harish Cherotta

Harish Cherotta

Home Owner | Palakkad, Kerala

ഈ പ്ലനിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
likes
2
comments
3

Comments

sudheesh kumar kp kaimaparambil
sudheesh kumar kp kaimaparambil

Contractor | Thrissur

avoid negative energy corner (bathroom)

3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

Re arrange this plan .sitout |toilets |work area 👍

Praveen Kumar M MKumar
Praveen Kumar M MKumar

Contractor | Malappuram

സിറ്റൗട്ട് ന്റെ പൊസിഷൻ മാറ്റണം വർക്ക് ഏരിയയിലെ ബാത്ത്റും D00 r പുറത്ത് നിന്ന് ഉപയോഗിക്കാൻ വേണ്ടിയാവണം

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store