hamburger
shaiju Hendricks

shaiju Hendricks

Home Owner | Kozhikode, Kerala

ജിപ്സം പ്ലാസ്റ്ററിങ് എന്താണ് ദോഷങ്ങൾ
likes
4
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

നനവുള്ള സ്ഥലത്ത് പറ്റില്ല. പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ പുട്ടി ഇടേണ്ട ആവശ്യവുമില്ല. നമ്മുടെ നാട്ടിൽ അധികം ആരും ജിപ്സം പ്ലാസ്റ്ററിങ് പ്രോത്സാഹിപ്പിക്കുന്നില്ല പണ്ടുമുതലേയുള്ള തേപ്പ്പിനാണ് അധികവും പ്രാധാന്യം. വീടിനെ മൊത്തത്തിൽ കവർ ചെയ്യുന്നത് തേപ്പാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

exterior atra nallath alla ennaan parayunnath. ath mazha vellam orupad veen cheetha aavan chance und ennathukind aan. ennal exterior num warrenty okke tarunna brands und. anyway nalla brands upayogikkuka.

Terrafine HD-MR Gypsum Plaster
Terrafine HD-MR Gypsum Plaster

Mason | Kozhikode

no issues

Kolo Advisory
Kolo Advisory

Service Provider | Ernakulam

*please go through the "link", to find the discussions on the same topic.* https://koloapp.in/discussions/1628795998 https://koloapp.in/discussions/1628777065 https://koloapp.in/discussions/1628792189

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store