എന്താണ് സാധാരണ ജിപ്സം പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് Sarwinplast ന്റെ HD-MR ജിപ്സം പ്ലാസ്റ്ററിങ്ങ് വ്യത്യസ്തമാണെന്ന് പറയാൻ കാരണം..?
1. സാധാരണ പ്ലാസ്റ്ററിംഗ് ഗ്രേഡ് ജിപ്സം എന്നു പറയുന്നത്, അതിലടങ്ങിയിരിക്കുന്ന കാൽസ്യം സൾഫേറ്റിന്റെ (CaSO4) അളവ് 80% ന് മുകളിലും, പ്ലാസ്റ്ററിങ്ങ് ഗ്രേഡ് ജിപ്സത്തിന്റെ ക്വാളിറ്റി നിശ്ചയിക്കുന്ന പ്രധാന ഘടകമായ സൾഫർ ട്രയോക്സൈഡ് (SO3) 50% ന് മുകളിലും, മെറ്റീരിയൽ ഡെൻസിറ്റി 650 to 900 kg/m3 ഉം, അതിന്റെ കംപ്രസീവ് സ്ട്രങ്ത് എന്നു പറയുന്നത്
4 to 5 N/mm2 ഉം വരുന്ന മെറ്റീരിയലുകളെയാണ് പൊതുവെ പ്ലാസ്റ്ററിങ്ങ് ഗ്രേഡ് ജിപ്സം എന്നു പറയുന്നത്.
കൂടാതെ,
സാധാരണ ജിപ്സം ഉപയോഗിക്കുന്നതിനുള്ള കാലാവധി 3 മാസം മുതൽ 4 മാസം വരെ മാത്രമായതിനാൽ എല്ലാ ബാഗിലും നിർമ്മിച്ച തീയതി, ബാച്ച് നമ്പർ, ഷെൽഫ് ലൈഫ്, ടെക്നിക്കൽ സ്പെസിഫിക്കേഷൻ എന്നിവ പ്രിന്റ് ചെയ്തിട്ടുണ്ടാവുകയും വേണം. എന്നാൽ, ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടുമിക്ക ജിപ്സം പ്ലാസ്റ്ററിങ്ങ് മെറ്റീരിയലുകളും ഈ ഗുണനിലവാരം പുലർത്തുന്നവയല്ല എന്ന് നമുക്കറിയാം.
ഇങ്ങനെ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുന്നതിലൂടെ ഭാവിയിൽ പ്ലാസ്റ്ററിങ്ങിന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയ്ക്കാകെ പേരുദോഷം ഉണ്ടാവാൻ കാരണമാവുകയും ചെയ്യും.
എന്നാൽ Sarwinplast HD-MR
ഗ്രേഡ് ജിപ്സം പ്ലാസ്റ്റർ,
ഗവ: ഓഫ് ഇന്ത്യ IS ഗ്രേഡ് ക്വാളിറ്റി ടെസ്റ്റ് സർട്ടിഫിക്കേറ്റ്, തമിഴ്നാട് ഡെൽറ്റ ലാബ് വാട്ടർ റെസിസ്റ്റന്റ് ടെസ്റ്റ് സർട്ടിഫിക്കേറ്റ് എന്നിവയും, എല്ലാ ബാഗുകളിലും നിർമ്മിച്ച തീയതിയും, ബാച്ച് നമ്പറും, ഷെൽഫ് ലൈഫും, ടെക്നിക്കൽ സ്പെസിഫിക്കേഷനും പ്രിന്റ് ചെയ്ത് എല്ലാവിധ ക്വാളിറ്റി ടെസ്റ്റിങ്ങോടുകൂടിയാണ് കസ്റ്റമറിലേക്കെത്തുന്നത്.
2. സാധാരണ ജിപ്സം പൗഡറുകൾ നിർമ്മിക്കുന്നത് ജിപ്സം റോക്കിനെ
160-190°C വരെ ചൂടാക്കി കാൽസിനേഷൻ പ്രൊസ്സസിങ്ങിലൂടെ 95% ഈർപ്പത്തെയും കുറച്ച് പൗഡർ രൂപത്തിൽ പായ്ക്ക് ചെയ്ത് വരുന്നവയാണ്. ഇങ്ങനെ ഈർപ്പത്തിന്റെ അംശം തീരെ കുറഞ്ഞ് ഡ്രൈ അവസ്ഥയിലുള്ള ജിപ്സം
അന്തരീക്ഷത്തിൽ നിന്നും വളരെ വേഗത്തിൽ ഈർപ്പത്തെ ആഗിരണം ചെയ്യുകയും ക്രിസ്റ്റലൈസേഷൻ പ്രോസസിങ്ങിലൂടെ
ജിപ്സത്തിന്റെ ബോണ്ടിങ്ങ് സ്ട്രങ്ത് കുറയുകയും ചെയ്യുന്നു. അതിനാൽ സാധാരണ ജിപ്സം പൗഡറുകൾ നിർമ്മിച്ച തീയതി മുതൽ മൂന്നുമാസം വരെ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയാണ്. അതിനാലാണ് സാധാരണ ജിപ്സത്തിന്റെ ഷെൽഫ് ലൈഫ് മൂന്നുമാസം എന്ന് പറയുന്നതിന് കാരണം.
എന്നാൽ, HD-MR ഗ്രേഡ് ജിപ്സം കാൽസിനേഷൻ പ്രൊസ്സസിങ്ങിന് ശേഷം, പോളിമർ മോഡിഫിക്കേഷൻ പ്രോസസിങ്ങിലൂടെ ജിപ്സത്തിന്റെ ഈർപ്പപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ജിപ്സത്തിന്റെ ക്രിസ്റ്റലൈസേഷൻ പ്രോസസിങ്ങ് സാവധാനത്തിലാവുകയും ചെയ്യുന്നതിലൂടെ ജിപ്സത്തിന്റെ ഷെൽഫ് ലൈഫ് വർദ്ധിക്കുകയും, കൂടുതൽക്കാലം സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു.
3. സാധാരണ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്നാൽ ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ ജിപ്സം അന്തരീക്ഷത്തിലെ ഈർപ്പവുമായി പ്രവർത്തിച്ച് ജിപ്സത്തിന്റെ ബോണ്ടിങ്ങ് സ്ട്രങ്ത് കുറയുകയും, ( ഇരുമ്പ് കാലക്രമേണ തുരുമ്പ് ആകുന്നതുപോലെ ) എട്ടോ പത്തോ വർഷത്തിനുള്ളിൽ പ്ലാസ്റ്ററിങ്ങ് അല്പാല്പമായി പൊടിഞ്ഞുവീഴുക, പൊട്ടി അടരുക, പെയിന്റ് ഇളകിപോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതുമാണ്.
എന്നാൽ, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ അഡ്വാൻസ് ജർമ്മൻ നാനോ-പോളിമർ ടെക്നോളജിയിൽ നിർമ്മിച്ച 95% ന് മുകളിൽ CaSO4 ഉം, 55% ത്തോളം SO3 കണ്ടന്റുകളും, 850-950 kg /m3 ഡെൻസിറ്റിയുമുള്ള ഇറാൻ ഇമ്പോർട്ടഡ് പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ ആണ് Sarwinplast HD-MR.
4. ഇറാനിൽ നിന്നും ഇംപോർട്ട് ചെയ്യുന്നതിൽ IS ഗ്രേഡ് സർട്ടിഫിക്കറ്റോഡ്കൂടിയ
200+ മെഷിൽ, 95% പ്യൂരിറ്റിയോടുകൂടിയ പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ ആണ് Sarwinplast HD-MR.
5. പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതിലൂടെ ഭിത്തികളിലെ പെയിന്റ് ആഗിരണം കുറയ്ക്കുകയും, കൂടുതൽ ഗ്രിപ്പിങ്ങ് ലഭിക്കുകയും, പെയിന്റിംഗ് കോസ്റ്റ് 20% ത്തോളം സേവ് ചെയ്യാനും സാധിക്കും.
കാലം മാറി, ടെക്നോളജി മാറി,
മുൻകാലങ്ങളിളെല്ലാം പെയിന്റ് അടിച്ചു 2 ഓ 3 ഓ വർഷത്തെ വെയിലും, മഴയും കഴിയുമ്പോൾതന്നെ പെയിന്റ് എല്ലാം പൊളിഞ്ഞിളകി പോകുന്നത് പതിവായിരുന്നു, എന്നാൽ ഇന്ന് ഈർപ്പത്തെ പ്രതിരോധിക്കുന്ന ഇലാസ്‌റ്റോമെറിക്ക് നാനോ-പോളിമർ ഫൈബർ ടെക്നോളജിയോടുകൂടിയ പോളിമറൈസ്ഡ് പെയിന്റ്കൾ വന്നു, കൂടാതെ പോളിമർ പുട്ടി, പോളിമർ സിമന്റ്, വാട്ടർ പ്രുഫിങ്ങ് എന്നിങ്ങനെയുള്ള ഒരുപാട് പോളിമറൈസ്ഡ് പ്രൊഡക്ടുകൾ വരുകയും, അതിന്റെ ഫലമായി മെറ്റീരിയലുകളുടെ ലൈഫ് ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന്, എക്സ്റ്റീരിയർ പെയിന്റ്കളിലും, പുട്ടിയിലും ഈർപ്പത്തെ പ്രതിരോധിക്കാനും, ഫംഗസും, പായലും, പൊട്ടലും വരാതിരിക്കാനുമായി നിർമ്മാണ കമ്പനികൾ ഇലാസ്‌റ്റോമെറിക്ക് നാനോ- പോളിമറുകൾ ആഡ് ചെയ്യുകയും, ഇങ്ങനെ നിർമ്മിക്കുന്ന മെറ്റീരിയലുകൾ വർഷങ്ങളോളം കേടുകൂടാതെ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മെറ്റീരിയൽസ് ഉപയോഗിക്കുമ്പോൾ അഡ്വാൻസ്ഡ് ടെക്നോളജിയിലുള്ള മെറ്റീരിയൽസ് ഉപയോഗിച്ചാൽ നമുക്ക് കൂടുതൽ മെറ്റീരിയൽ ലൈഫും, അതോടൊപ്പം പണവും ലാഭിക്കാം.
ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയിൽ അഡ്വാൻസ്ഡ് ജർമ്മൻ നാനോ -പോളിമർ ടെക്നോളജിയോടുകുടിയ പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്ററിങ്ങ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കമ്പനിയാണ് Sarwinplast.
ഇന്ത്യ ഗവണ്മെന്റിന്റെ IS ക്വാളിറ്റി ടെസ്റ്റ് സർട്ടിഫിക്കറ്റോഡ് കൂടിയ, നിർമ്മിച്ച തിയ്യതിയും, എക്സ്പയറി ഡേറ്റും, ബാച്ച് നമ്പറും പ്രിന്റ് ചെയ്ത സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഈർപ്പപ്രതിരോധശേഷി കൂടിയ പോളിമർ ജിപ്സം പ്ലാസ്റ്ററിങ്ങുകളിലോന്നാണ്
Sarwinplast HD - MR
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസ്റ്ററിങ് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ മതി പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ച് ഫിനിഷ് ചെയ്യാൻ പറ്റും വീടിനകത്ത് കൂളിംഗ് ഉണ്ടാവും ക്രാക്ക് വീഴുകയില്ല 25%. ചിലവ് കുറക്കാൻ പറ്റും ഫയർ സേഫ് ആണ് ഇന്ത്യയിലെ നമ്പർവൺ ജിപ്സം GYPROC SAINT GOBAIN MY CONTRACTOR
സിമൻറ് പ്ലാസറിങ് ചെയ്താൽ ഉണ്ടാവുന്ന കംപ്ലൈന്റുകൾ ക്രാക്ക് വീഴുകയും പൂട്ടി പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും
ജിപ്സം plaster ചിലവ് കുറയും. പക്ഷെ over all binding cement plaster ആണ് proper ആയി theppu നന്നാകണം. ചെറിയ ഈർപ്പം വരുന്ന ഭിത്തിയിൽ ജിപ്സം ചെയ്താൽ പൊളിഞ്ഞു പോകും
Ar Emil Jean
Architect | Kannur
cost kuraykan sahayikum...but cement plaster annu keralathile climate nu nallathu..yente anubhavathik crack varanum chance unde gypsum plastering
Arunjith e
Contractor | Kozhikode
not good iam experience no good
Clear Home Interiors
Contractor | Kannur
എന്താണ് സാധാരണ ജിപ്സം പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് Sarwinplast ന്റെ HD-MR ജിപ്സം പ്ലാസ്റ്ററിങ്ങ് വ്യത്യസ്തമാണെന്ന് പറയാൻ കാരണം..? 1. സാധാരണ പ്ലാസ്റ്ററിംഗ് ഗ്രേഡ് ജിപ്സം എന്നു പറയുന്നത്, അതിലടങ്ങിയിരിക്കുന്ന കാൽസ്യം സൾഫേറ്റിന്റെ (CaSO4) അളവ് 80% ന് മുകളിലും, പ്ലാസ്റ്ററിങ്ങ് ഗ്രേഡ് ജിപ്സത്തിന്റെ ക്വാളിറ്റി നിശ്ചയിക്കുന്ന പ്രധാന ഘടകമായ സൾഫർ ട്രയോക്സൈഡ് (SO3) 50% ന് മുകളിലും, മെറ്റീരിയൽ ഡെൻസിറ്റി 650 to 900 kg/m3 ഉം, അതിന്റെ കംപ്രസീവ് സ്ട്രങ്ത് എന്നു പറയുന്നത് 4 to 5 N/mm2 ഉം വരുന്ന മെറ്റീരിയലുകളെയാണ് പൊതുവെ പ്ലാസ്റ്ററിങ്ങ് ഗ്രേഡ് ജിപ്സം എന്നു പറയുന്നത്. കൂടാതെ, സാധാരണ ജിപ്സം ഉപയോഗിക്കുന്നതിനുള്ള കാലാവധി 3 മാസം മുതൽ 4 മാസം വരെ മാത്രമായതിനാൽ എല്ലാ ബാഗിലും നിർമ്മിച്ച തീയതി, ബാച്ച് നമ്പർ, ഷെൽഫ് ലൈഫ്, ടെക്നിക്കൽ സ്പെസിഫിക്കേഷൻ എന്നിവ പ്രിന്റ് ചെയ്തിട്ടുണ്ടാവുകയും വേണം. എന്നാൽ, ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടുമിക്ക ജിപ്സം പ്ലാസ്റ്ററിങ്ങ് മെറ്റീരിയലുകളും ഈ ഗുണനിലവാരം പുലർത്തുന്നവയല്ല എന്ന് നമുക്കറിയാം. ഇങ്ങനെ ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യുന്നതിലൂടെ ഭാവിയിൽ പ്ലാസ്റ്ററിങ്ങിന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയ്ക്കാകെ പേരുദോഷം ഉണ്ടാവാൻ കാരണമാവുകയും ചെയ്യും. എന്നാൽ Sarwinplast HD-MR ഗ്രേഡ് ജിപ്സം പ്ലാസ്റ്റർ, ഗവ: ഓഫ് ഇന്ത്യ IS ഗ്രേഡ് ക്വാളിറ്റി ടെസ്റ്റ് സർട്ടിഫിക്കേറ്റ്, തമിഴ്നാട് ഡെൽറ്റ ലാബ് വാട്ടർ റെസിസ്റ്റന്റ് ടെസ്റ്റ് സർട്ടിഫിക്കേറ്റ് എന്നിവയും, എല്ലാ ബാഗുകളിലും നിർമ്മിച്ച തീയതിയും, ബാച്ച് നമ്പറും, ഷെൽഫ് ലൈഫും, ടെക്നിക്കൽ സ്പെസിഫിക്കേഷനും പ്രിന്റ് ചെയ്ത് എല്ലാവിധ ക്വാളിറ്റി ടെസ്റ്റിങ്ങോടുകൂടിയാണ് കസ്റ്റമറിലേക്കെത്തുന്നത്. 2. സാധാരണ ജിപ്സം പൗഡറുകൾ നിർമ്മിക്കുന്നത് ജിപ്സം റോക്കിനെ 160-190°C വരെ ചൂടാക്കി കാൽസിനേഷൻ പ്രൊസ്സസിങ്ങിലൂടെ 95% ഈർപ്പത്തെയും കുറച്ച് പൗഡർ രൂപത്തിൽ പായ്ക്ക് ചെയ്ത് വരുന്നവയാണ്. ഇങ്ങനെ ഈർപ്പത്തിന്റെ അംശം തീരെ കുറഞ്ഞ് ഡ്രൈ അവസ്ഥയിലുള്ള ജിപ്സം അന്തരീക്ഷത്തിൽ നിന്നും വളരെ വേഗത്തിൽ ഈർപ്പത്തെ ആഗിരണം ചെയ്യുകയും ക്രിസ്റ്റലൈസേഷൻ പ്രോസസിങ്ങിലൂടെ ജിപ്സത്തിന്റെ ബോണ്ടിങ്ങ് സ്ട്രങ്ത് കുറയുകയും ചെയ്യുന്നു. അതിനാൽ സാധാരണ ജിപ്സം പൗഡറുകൾ നിർമ്മിച്ച തീയതി മുതൽ മൂന്നുമാസം വരെ മാത്രം ഉപയോഗിക്കാൻ കഴിയുന്നവയാണ്. അതിനാലാണ് സാധാരണ ജിപ്സത്തിന്റെ ഷെൽഫ് ലൈഫ് മൂന്നുമാസം എന്ന് പറയുന്നതിന് കാരണം. എന്നാൽ, HD-MR ഗ്രേഡ് ജിപ്സം കാൽസിനേഷൻ പ്രൊസ്സസിങ്ങിന് ശേഷം, പോളിമർ മോഡിഫിക്കേഷൻ പ്രോസസിങ്ങിലൂടെ ജിപ്സത്തിന്റെ ഈർപ്പപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ജിപ്സത്തിന്റെ ക്രിസ്റ്റലൈസേഷൻ പ്രോസസിങ്ങ് സാവധാനത്തിലാവുകയും ചെയ്യുന്നതിലൂടെ ജിപ്സത്തിന്റെ ഷെൽഫ് ലൈഫ് വർദ്ധിക്കുകയും, കൂടുതൽക്കാലം സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു. 3. സാധാരണ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്നാൽ ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ ജിപ്സം അന്തരീക്ഷത്തിലെ ഈർപ്പവുമായി പ്രവർത്തിച്ച് ജിപ്സത്തിന്റെ ബോണ്ടിങ്ങ് സ്ട്രങ്ത് കുറയുകയും, ( ഇരുമ്പ് കാലക്രമേണ തുരുമ്പ് ആകുന്നതുപോലെ ) എട്ടോ പത്തോ വർഷത്തിനുള്ളിൽ പ്ലാസ്റ്ററിങ്ങ് അല്പാല്പമായി പൊടിഞ്ഞുവീഴുക, പൊട്ടി അടരുക, പെയിന്റ് ഇളകിപോകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതുമാണ്. എന്നാൽ, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ അഡ്വാൻസ് ജർമ്മൻ നാനോ-പോളിമർ ടെക്നോളജിയിൽ നിർമ്മിച്ച 95% ന് മുകളിൽ CaSO4 ഉം, 55% ത്തോളം SO3 കണ്ടന്റുകളും, 850-950 kg /m3 ഡെൻസിറ്റിയുമുള്ള ഇറാൻ ഇമ്പോർട്ടഡ് പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ ആണ് Sarwinplast HD-MR. 4. ഇറാനിൽ നിന്നും ഇംപോർട്ട് ചെയ്യുന്നതിൽ IS ഗ്രേഡ് സർട്ടിഫിക്കറ്റോഡ്കൂടിയ 200+ മെഷിൽ, 95% പ്യൂരിറ്റിയോടുകൂടിയ പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ ആണ് Sarwinplast HD-MR. 5. പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതിലൂടെ ഭിത്തികളിലെ പെയിന്റ് ആഗിരണം കുറയ്ക്കുകയും, കൂടുതൽ ഗ്രിപ്പിങ്ങ് ലഭിക്കുകയും, പെയിന്റിംഗ് കോസ്റ്റ് 20% ത്തോളം സേവ് ചെയ്യാനും സാധിക്കും. കാലം മാറി, ടെക്നോളജി മാറി, മുൻകാലങ്ങളിളെല്ലാം പെയിന്റ് അടിച്ചു 2 ഓ 3 ഓ വർഷത്തെ വെയിലും, മഴയും കഴിയുമ്പോൾതന്നെ പെയിന്റ് എല്ലാം പൊളിഞ്ഞിളകി പോകുന്നത് പതിവായിരുന്നു, എന്നാൽ ഇന്ന് ഈർപ്പത്തെ പ്രതിരോധിക്കുന്ന ഇലാസ്‌റ്റോമെറിക്ക് നാനോ-പോളിമർ ഫൈബർ ടെക്നോളജിയോടുകൂടിയ പോളിമറൈസ്ഡ് പെയിന്റ്കൾ വന്നു, കൂടാതെ പോളിമർ പുട്ടി, പോളിമർ സിമന്റ്, വാട്ടർ പ്രുഫിങ്ങ് എന്നിങ്ങനെയുള്ള ഒരുപാട് പോളിമറൈസ്ഡ് പ്രൊഡക്ടുകൾ വരുകയും, അതിന്റെ ഫലമായി മെറ്റീരിയലുകളുടെ ലൈഫ് ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്, എക്സ്റ്റീരിയർ പെയിന്റ്കളിലും, പുട്ടിയിലും ഈർപ്പത്തെ പ്രതിരോധിക്കാനും, ഫംഗസും, പായലും, പൊട്ടലും വരാതിരിക്കാനുമായി നിർമ്മാണ കമ്പനികൾ ഇലാസ്‌റ്റോമെറിക്ക് നാനോ- പോളിമറുകൾ ആഡ് ചെയ്യുകയും, ഇങ്ങനെ നിർമ്മിക്കുന്ന മെറ്റീരിയലുകൾ വർഷങ്ങളോളം കേടുകൂടാതെ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മെറ്റീരിയൽസ് ഉപയോഗിക്കുമ്പോൾ അഡ്വാൻസ്ഡ് ടെക്നോളജിയിലുള്ള മെറ്റീരിയൽസ് ഉപയോഗിച്ചാൽ നമുക്ക് കൂടുതൽ മെറ്റീരിയൽ ലൈഫും, അതോടൊപ്പം പണവും ലാഭിക്കാം. ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയിൽ അഡ്വാൻസ്ഡ് ജർമ്മൻ നാനോ -പോളിമർ ടെക്നോളജിയോടുകുടിയ പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്ററിങ്ങ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച കമ്പനിയാണ് Sarwinplast. ഇന്ത്യ ഗവണ്മെന്റിന്റെ IS ക്വാളിറ്റി ടെസ്റ്റ് സർട്ടിഫിക്കറ്റോഡ് കൂടിയ, നിർമ്മിച്ച തിയ്യതിയും, എക്സ്പയറി ഡേറ്റും, ബാച്ച് നമ്പറും പ്രിന്റ് ചെയ്ത സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഈർപ്പപ്രതിരോധശേഷി കൂടിയ പോളിമർ ജിപ്സം പ്ലാസ്റ്ററിങ്ങുകളിലോന്നാണ് Sarwinplast HD - MR
Arunjith e
Contractor | Kozhikode
gypsum plastering not kerala climate not good kerala stayil home good cement puzhi &msant that's good my experience
S R TRADING
POP/False Ceiling | Ernakulam
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസ്റ്ററിങ് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ മതി പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ച് ഫിനിഷ് ചെയ്യാൻ പറ്റും വീടിനകത്ത് കൂളിംഗ് ഉണ്ടാവും ക്രാക്ക് വീഴുകയില്ല 25%. ചിലവ് കുറക്കാൻ പറ്റും ഫയർ സേഫ് ആണ് ഇന്ത്യയിലെ നമ്പർവൺ ജിപ്സം GYPROC SAINT GOBAIN MY CONTRACTOR സിമൻറ് പ്ലാസറിങ് ചെയ്താൽ ഉണ്ടാവുന്ന കംപ്ലൈന്റുകൾ ക്രാക്ക് വീഴുകയും പൂട്ടി പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും
Abdul Rahiman Rawther
Civil Engineer | Kottayam
ജിപ്സം plaster ചിലവ് കുറയും. പക്ഷെ over all binding cement plaster ആണ് proper ആയി theppu നന്നാകണം. ചെറിയ ഈർപ്പം വരുന്ന ഭിത്തിയിൽ ജിപ്സം ചെയ്താൽ പൊളിഞ്ഞു പോകും
sajeev സജീവ്
Mason | Thiruvananthapuram
ജിപ്സം പ്ലാസ്റ്ററിഗ് psand പ്ലാസ്റ്ററിങ്ങിനെക്കാൾ ഏകദേശം 30 ശതമാനം ലാഭം ഉണ്ടെന്ന് കേൾക്കുന്നു. നനവ് തട്ടുന്നത് ജിപ്സത്തിന് നല്ലതല്ല.