Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Nijil Kalli
Home Owner | Kannur, Kerala
AAC blocks ഉപയോഗിച്ച് വീടിൻ്റെ Structure (ground n first floor) ചെയ്താലുള്ള ഗുണങ്ങളും ദോഷങ്ങളും അറിയുന്നവർ പറഞ്ഞു തരാമോ ...കുറവ്
0
0
More like this
AAC Block ൽ നല്ല brand ഏതാണെന്ന് പറഞ്ഞു തരാമോ? First floor കൺസ്ട്രക്ഷശ് വേണ്ടിയാണ്.
വീട് നിർമ്മാണത്തിന് ഇന്റർലോക്ക് കട്ടകൾ സിമന്റ് ഉപയോഗിച്ചുള്ള കട്ടകൾ ഇപ്പോൾ ഉപയോഗിച്ച് കാണുന്നു. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണ് എന്ന് പറഞ്ഞു തരുമോ ?
വീട്ടിലേക്ക് പ്ലെയിൻ വൈറ്റ് ടൈൽസ് ഗ്ലോസി (super/elite white) with epoxy, എടുത്താൽ നന്നാകുമോ? ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തരാമോ?
3 bedroom ( ground floor 2 bedroom, first floor 1) house , 1300 sqft, 20 ലക്ഷത്തിനുള്ളിൽ നടക്കുമോ ? (പഴയ വീടിൻ്റെ വെട്ടുകല്ല്, wood ഒക്കെ use ചെയ്യാം)
AAC block ഉപയോഗിച്ച് പുറം ഭിത്തി ചെയ്യാൻ പറ്റുമോ. സൂര്യപ്രകാശവും മഴയും ഇതിനെ ബാധിക്കുമോ ?
ചുമർ നിർമ്മാണത്തിന് ഏത് സൈസ് AAC block ആണ് ഉപയോഗിക്കേണ്ടത് AAC block ഉപയോഗിച്ച് നിർമ്മിച്ച ചുമർ പ്ലാസ്റ്ററിങ് ചെയ്യാതെ പൊട്ടിയടിച്ച് പെയിൻറ് ചെയ്യാൻ കഴിയുമോ?
Join the Community to
start finding Ideas &
Professionals