hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

വീട് നിർമ്മാണത്തിന് ഇന്റർലോക്ക് കട്ടകൾ സിമന്റ് ഉപയോഗിച്ചുള്ള കട്ടകൾ ഇപ്പോൾ ഉപയോഗിച്ച് കാണുന്നു. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണ് എന്ന് പറഞ്ഞു തരുമോ ?
likes
2
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആ കമ്പനിക്കാരോട് Brochure വാങ്ങി പരിശോധിക്കുക .Test results , Water absorption,firerating , compressive strength ഇവ സാധാരണ brick നെ ക്കാൾ ഉണ്ടെങ്കിൽ ഉപയോഗിയ്ക്കുക . Market ൽ വരുന്ന എല്ലാ malterials ഉം Trustable അല്ല .നല്ലതും കാണാം .

Shan Tirur
Shan Tirur

Civil Engineer | Malappuram

നല്ലത് തന്നെ ആണ്.... ചൂട് കുറയുന്നുണ്ട്. പിന്നെ expence ഉം കുറവ് ആണ്... കാണാനും ഭംഗി ആണ്. but നല്ലോണം ശ്രദ്ധിച്ച് quality ഉറപ്പു വരുത്തി വാങ്ങുക. ഇല്ലെങ്കിൽ paint അടർന്നു പോരുന്നത് ആയിട്ട് complaints കണ്ടിട്ടുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store