hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

വീട് നിർമ്മാണത്തിന് ഇന്റർലോക്ക് കട്ടകൾ സിമന്റ് ഉപയോഗിച്ചുള്ള കട്ടകൾ ഇപ്പോൾ ഉപയോഗിച്ച് കാണുന്നു. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണ് എന്ന് പറഞ്ഞു തരുമോ
likes
2
comments
3

Comments


vimod  t v
vimod t v

Civil Engineer | Thrissur

chelavu kuravanu plaster cheyanda.but crack varum.pinne interlock brick erangeet adhikam varsham aaytilla soworkinte result 10 varshamengilum kanjale ariyan patoo

haris haris
haris haris

Electric Works | Ernakulam

Electric work maintenance work house wiring sq ft 35

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇന്റർലോക്കിങ് brick നല്ല bricks ആണ് budget കുറക്കാം(plastering ഒഴിവാക്കിയാൽ ) നല്ല weight താങ്ങാൻ കഴിയും. *എന്നാൽ നല്ല brick തിരഞ്ഞെടുത്തു വാങ്ങിയിട്ടില്ലെങ്കിൽ ചിലപ്പോഴൊക്കെ paint പിടിക്കാതെ അടർന്നു പോരുന്നത് ആയിട്ട് കാണാറുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store