quantity കൃത്യമായി measure ചെയ്ത് ( volumetric analysis അനുസരിച്ച് ) നിങ്ങൾ ഉദ്ദേശിക്കുന്ന Mix കൃത്യമായ watercement ratio യിൽ തയ്യാറാക്കി കൃത്യമായ Slump കിട്ടുന്നുണ്ടോ എന്ന് പരിശോധിച്ച് തയ്യാറാക്കുന്ന Mix ( All on site test shall be complied ) ൻ്റെ cube / cylinder specimen എടുത്ത് site ൽ cure ചെയ്യുക ( the same curing method of the concrete slab / strucure / sha all be done ) . After the curing of 3 days , 7 days , 14 days and 28 days the concerned specimen ( cube / cylinder for 3 days to 28 days ) curing കഴിഞ്ഞ അതാത് cube/ cylinder കൾ compression testing Lab ൽ crushing test ചെയ്ത result വാങ്ങുക. If you need further more ... please contact - 99-46-36-43-68
Sarath S
Civil Engineer | Alappuzha
ക്യൂബ് ടെസ്റ്റ് ചെയ്യുക.
Roy Kurian
Civil Engineer | Thiruvananthapuram
quantity കൃത്യമായി measure ചെയ്ത് ( volumetric analysis അനുസരിച്ച് ) നിങ്ങൾ ഉദ്ദേശിക്കുന്ന Mix കൃത്യമായ watercement ratio യിൽ തയ്യാറാക്കി കൃത്യമായ Slump കിട്ടുന്നുണ്ടോ എന്ന് പരിശോധിച്ച് തയ്യാറാക്കുന്ന Mix ( All on site test shall be complied ) ൻ്റെ cube / cylinder specimen എടുത്ത് site ൽ cure ചെയ്യുക ( the same curing method of the concrete slab / strucure / sha all be done ) . After the curing of 3 days , 7 days , 14 days and 28 days the concerned specimen ( cube / cylinder for 3 days to 28 days ) curing കഴിഞ്ഞ അതാത് cube/ cylinder കൾ compression testing Lab ൽ crushing test ചെയ്ത result വാങ്ങുക. If you need further more ... please contact - 99-46-36-43-68
Afsar Abu
Civil Engineer | Kollam
slab cheytha same curing cube num cheyyanam
Afsar Abu
Civil Engineer | Kollam
concrete idunna divasam aa same concrete kond cube undakki ath proper curing cheyth labil kond poi test cheyyuka