Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
baldev Kizhakkethil
Home Owner | Palakkad, Kerala
വീട്ടിലെ തൊടിയിൽ കുറച്ചു മട്ടിയും തേക്ക് മരവും ഉണ്ട്..അതിനു എത്ര വില കിട്ടും എന്ന് ആരെങ്കിലും പറഞ്ഞു തരുമോ
1
1
Comments
unnikrishnan
Carpenter | Thrissur
maram athra vanam ,neelam
More like this
Merin Arun
Service Provider
MYK latecrete adhesive ൻ്റേ grades നേ പറ്റി അറിയാവുന്നവർ ആരെങ്കിലും പറഞ്ഞു തരുമോ?
ku unnikrishnan
Home Owner
ഇതുപോലെ ഇൻ്റീരിയർ പാർട്ടീഷൻ കൊടുക്കാൻ cost എത്ര അവും. ഏതൊക്കെ materials വെച്ച് ചെയ്യാം എന്ന് പറഞ്ഞു തരുമോ
Rose mary
Home Owner
വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് പറഞ്ഞു തരുമോ ?
Lakshmi jayan
Home Owner
മുകളിലേക്കു 1 ബെഡ്റൂം എടുക്കുകയാണെങ്കിൽ എത്ര സ്ക്വാഡ് ഫീറ്റ് വരുമെന്ന് പറഞ്ഞു തരുമോ
rasheed km
Home Owner
വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒരു 25 വർഷങ്ങൾക്കു മുൻപ് ചെങ്കല്ല് കൊത്തിയെടുത്ത സ്ഥലമാണ്..13 സെന്ററിൽ മുഴുവനായുമല്ല അവിടെയുമിവിടെയുമായി... ഇനി എന്താണ് ചെയ്യേണ്ടത്... basementinu pillar വാർക്കണം എന്ന് പറയുന്നുണ്ട്... ഈ pillar എന്ന് പറയുമ്പോൾ മണ്ണിനടിയിൽ കല്ലുള്ള ഭാഗത്തു നിന്നും pillar വാർത്തു കൊണ്ട് വരണോ? ഇതിനെ പറ്റി ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
Ashokkumar k
Home Owner
Polyacab Swich എന്ത് വില വരും വില വിവരം പറഞ്ഞു തരുമോ
Vinesh Kv
Carpenter
ജിപ്സം പ്ലാസ്റ്ററിഗ് 1000sq ചെയ്യാൻ ചിലവ് എത്ര വരും അതു നല്ലതാണോ ഒന്ന് പറഞ്ഞു തരുമോ
Free Flow kozhikod Bpr
Plumber
എത്ര ചിലവാകും ഒന്ന് പറഞ്ഞു തരുമോ, എങ്ങനെയൊക്കെ ചിലവ് കുറക്കാൻ പറ്റും
manu chandran
Home Owner
ഇത് total 9 cent ന്റെ ഭൂമി ആണ്..but അളന്നു വന്നപ്പോൾ 9 സെന്റ് ഉം കൂടുതൽ ഉണ്ടെന്നാണ് കേട്ടത്..ഇതാണ് ഭൂമി അളന്നത്തിന്റെ അളവു..ഇത് എത്ര സെന്റ് ഉണ്ടാകും എന്ന് കറക്റ്റ് പറഞ്ഞു തരുമോ engineer's ..pls help
rafee q
Home Owner
ഇങ്ങനെ ഇന്റീരിയൽ ചെയ്യണമെങ്കിൽ ചുമര് കെട്ടാതെ അവിടെ lintel വാർ കണ്ടേ . എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നു പറഞ്ഞു തരുമോ
shahid sai
Civil Engineer
വീടെടുക്കാൻ തറയുടെ പണി കഴിഞ്ഞു.. തറ m3 അല്ലാതെ വേറെ ഏത് യൂണിറ്റിൽ ആണ് എടുക്കുക.. കോൺട്രാക്ടർ പറഞ്ഞു m3 അല്ല തറയുടെ വേറെ യൂണിറ്റ് ആണെന്ന്.. ആരെങ്കിലും പറഞ്ഞു തരുമോ.. m3 എങ്ങനെ യൂണിറ്റ് ആക്കാമെന്ന്..
Mhd Hyzu
Home Owner
ee plan ethra sqr ft ആണ് എന്ന് പറഞ്ഞു തരുമോ
NOUFAL K
Service Provider
ഇത് രണ്ടു floorum എത്ര sq ft anennu പറഞ്ഞു തരുമോ?
baby rahman
Home Owner
ഒര് വീട് ഉണ്ടാക്കൂപോൾ സ്ക്വാർ ഫീറ്റിന് എത്ര രൂപ യാവും ഒന്ന് പറഞ്ഞു തരുമോ
rafee q
Home Owner
മെയിൻ വാർപ്പ് ചെയ്യുമ്പോൾ ബാത്റൂമിന്റെ ഭാഗം മാത്രം കുറച്ചു താഴ്ത്തി ആണോ വാർക്കാറ് പ്ലീസ് റിപ്ലൈ അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഒന്നു പറഞ്ഞു തരുമോ
Vishnu Prasad E K
Home Owner
Full Structure work Rate എത്ര ആവും എന്ന് പറഞ്ഞു തരുമോ
Manaf Hussain
Home Owner
വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് പറഞ്ഞു തരുമോ ?
Abin Thaha Azees
Home Owner
എനിക്ക് കുറച്ചു cupboards വർക്ക് ചെയ്യാൻ ഉണ്ട്. കിച്ചൻ, വാഷ് ഏരിയ, tv unit, റൂം cupboards, and ഒരു സ്റ്റഡി റൂം (ഒരു ലൈബ്രറി ഒരു wallil). ഏത് തരo മെറ്റീരിയൻ ആണ് ഇതിന് നല്ലത്? sqft റേറ്റ് എത്ര വെച്ച ആകും? അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ?
Binila Vipin
Home Owner
ഇതിൻറെ ഓപ്പൺ ടെറസ് എന്ന് ഏറ്റവും മുകളിലത്തെ ടെറസിലേക്ക് കയറാൻ വേണ്ടി ഒരു സ്റ്റെയർകേസ് ആവശ്യമുണ്ട് അത് എവിടെ വയ്ക്കാം എന്ന് ഒന്ന് പറഞ്ഞു തരുമോ
Shalesh Mp
Service Provider
1100sq feet തിപ് നടത്തുവാൻ എത്ര പൈസ ആവും ഉള്ള് മാത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
Join the Community to
start finding Ideas &
Professionals
unnikrishnan
Carpenter | Thrissur
maram athra vanam ,neelam