വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒരു 25 വർഷങ്ങൾക്കു മുൻപ് ചെങ്കല്ല് കൊത്തിയെടുത്ത സ്ഥലമാണ്..13 സെന്ററിൽ മുഴുവനായുമല്ല അവിടെയുമിവിടെയുമായി... ഇനി എന്താണ് ചെയ്യേണ്ടത്... basementinu pillar വാർക്കണം എന്ന് പറയുന്നുണ്ട്... ഈ pillar എന്ന് പറയുമ്പോൾ മണ്ണിനടിയിൽ കല്ലുള്ള ഭാഗത്തു നിന്നും pillar വാർത്തു കൊണ്ട് വരണോ? ഇതിനെ പറ്റി ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
പറ്റുമെങ്കിൽ ആദ്യം കിണർ കുഴിച്ച് നോക്കൂ..മണ്ണിൻ്റെ bearing capacity മനസ്സിലാക്കാൻ സാധിക്കും..
അതിന് ശേഷം column footing,strap footing, pile foundation..
for free consultation please contact 6238826183.
നികത്തിയ മണ്ണിൽ വീട് പണിതാൽ Settlement ഉണ്ടാകും , അവിടെയും ഇവിടെയും പൊട്ടൽ വീഴും, കെട്ടിടത്തിൽ വസിയ്ക്കുന്നവർക്ക് അപകടം സംഭവിയ്ക്കാം .ഒരു experienced engineer നെ site കാണിയ്ക്കുക , ഉപദേശം തേടുക. .
Mathews George
Civil Engineer | Thiruvananthapuram
kallukal vertiyeduthathinu shesham ee bhoomi mannittu nikathiyathano? Enkil avashyanusaranam piling cheythu plinth level beam kondu tie cheythathinu shesham mukalekku kettidam paniyam
Barkath Barku
Civil Engineer | Palakkad
പറ്റുമെങ്കിൽ ആദ്യം കിണർ കുഴിച്ച് നോക്കൂ..മണ്ണിൻ്റെ bearing capacity മനസ്സിലാക്കാൻ സാധിക്കും.. അതിന് ശേഷം column footing,strap footing, pile foundation.. for free consultation please contact 6238826183.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
നികത്തിയ മണ്ണിനു മേൽ Foundation embed ചെയ്താൽ ഇതു പോലെയൊക്കെ സംഭവിക്കാം
N UNNIKRISHNAN NAIR
Civil Engineer | Alappuzha
നികത്തിയ മണ്ണിനു മുകളിൽ ഒരിക്കലും Foundation embed ചെയ്യരുത്. Start foundation P c c from original Soil Strata.
SmitHat Designers Engineers
Civil Engineer | Thiruvananthapuram
Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum
Roy Kurian
Civil Engineer | Thiruvananthapuram
നികത്തിയ മണ്ണിൽ വീട് പണിതാൽ Settlement ഉണ്ടാകും , അവിടെയും ഇവിടെയും പൊട്ടൽ വീഴും, കെട്ടിടത്തിൽ വസിയ്ക്കുന്നവർക്ക് അപകടം സംഭവിയ്ക്കാം .ഒരു experienced engineer നെ site കാണിയ്ക്കുക , ഉപദേശം തേടുക. .
Radhakrishnan Radha
Contractor | Palakkad
ഉറപ്പുള്ള വരെ മണ്ണ് മറ്റുക്ക അതിന് ശേഷം പില്ലർ Pc c 10 cm ചെയ്ത് fotting 30 cm ചെയ്ത് Pill Beem കൊണ്ട് വരക്ക
Concetto Design Co
Architect | Kozhikode
please check your inbox for details sir
ANAMIKA ZAIN BUILDERS
Contractor | Malappuram
please contact me 7306335698