hamburger
Abin Thaha Azees

Abin Thaha Azees

Home Owner | Ernakulam, Kerala

എനിക്ക് കുറച്ചു cupboards വർക്ക്‌ ചെയ്യാൻ ഉണ്ട്. കിച്ചൻ, വാഷ് ഏരിയ, tv unit, റൂം cupboards, and ഒരു സ്റ്റഡി റൂം (ഒരു ലൈബ്രറി ഒരു wallil). ഏത് തരo മെറ്റീരിയൻ ആണ് ഇതിന് നല്ലത്? sqft റേറ്റ് എത്ര വെച്ച ആകും? അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ?
likes
0
comments
13

Comments


Shijith Shiju Azhikkattu parambil
Shijith Shiju Azhikkattu parambil

Interior Designer | Kozhikode

kitchen multywood aanu better life kittum mattullathellem budget nu anusarichu theerumaanikkunnathaanu nallathu ply wood, Multy wood,MDF etc kindly contact Arradamento interior 8848125586

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

kitchen നു അലുമിനിയം ഉപയോഗിക്കുക... tvstand andwardroobs marinefly710+backside ൽ multywood ഉപയോഗിക്കുക

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

pls call 99. 46. 769758

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

TV unit 35000 size160*200 walldrob 180*200 kitchen abow 5meater acrylic finish 150000 with head top bed180*190 35000 using meatrial 710 grade 25years guaranteed ply with lamination and company finish

Vidhyanath M R
Vidhyanath M R

Interior Designer | Thrissur

കിച്ചണിൽ മൾട്ടി വുഡ് ആണ് നല്ലത് ! ബാക്കി വേണമെങ്കിൽ പ്ലെ വുഡ് ഉപയോഗിക്കാം.9995115354

𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

9037 61 62 63 📲 കൂടുതൽ വിവരങ്ങൾ നൽകാം

praveen mg
praveen mg

Interior Designer | Ernakulam

2 lakh starting

Robin Punnackal
Robin Punnackal

Contractor | Ernakulam

sir pls contact cheyam Lokeshan what's up and call

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Marine ply + lamination ( factory pressed )

Vigil  shobaram
Vigil shobaram

Contractor | Kollam

contact 9744647303

More like this

ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂
സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം
മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂
ഇൻശാ അള്ളാഹ്! ഞാനൊരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ... മനസ്സിൽ സ്വന്തമായി കാണുന്ന പ്ലാനാണ് നിങ്ങളോട് പങ്ക് വെക്കുന്നത് ....🙂 സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ വലതു വശത്തായി ഒരു പ്രയർ ഹാൾവിത്ത് വാഷ് ഏരിയ - ഇടത് വശത്തായി ലിവിംഗ് റൂം ഹാളിന് സെൻട്രൽ ആയി നടുമുറ്റം - വലതുവശത്ത് രണ്ട് ബെഡ് റൂം വിത്ത് അറ്റാച്ഡ് - രണ്ട് ബെഡ് റൂമിന്റെ ഇടയിലായി ഒരു ഓപൺ ഏരിയ - അവിടെ ഒരു തൊട്ടിൽ വേണമെന്നാഗ്രഹിക്കുന്നു. ഇടത് വശത്ത് ഒരു ചെറിയ സ്റ്റഡി റൂം. അതിനോട് ചേർന്ന് വാഷ് വെയ്സൻ വിത്ത് ബാത് റൂം - പിന്നെ ഡൈനിംഗ് ഹാൾ . ഡെയ്നിംഗ് ഹാളിന്ന് ഓപൺ കിച്ചൺ -വർക്കേരിയ വിത്ത് ബാത്റൂം മുകളിൽ രണ്ട് വശത്തായി ഓരോ ബെഡ് റൂം വിത്ത് അറ്റാച്ച് - ഒരു ലിവിംഗ് ഹാൾ - പിന്നെ ഓപൺ സിറ്റൗട്ട് - നിങ്ങളുടെ അഭിപ്രായം പങ്ക് വെക്കാമോ🙂

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store