തെക്കോട്ട് അഭിമുഖമായി ഗ്രൗണ്ട് ഫ്ളോറിൽ കിച്ചെൺ, വർക് ഏരിയ രണ്ട് ബെ്റൂം, അറ്റാച്ച്ഡ് bathroom and ടോയ്‌ലറ്റ് ഡൈനിങ് and drawing റൂം ,sitout, കാർപോർച്ച് ,firstflooril രണ്ടു ബെഡ്റൂം അറ്റാച്ച്ഡ് bathrooms ആയിട്ടുള്ള bedroomenu അതിയാവസിയം സ്പേസു കൊടുത്തു പ്ളാൻ, എലവേഷൻ , സെക്ഷൻ,3D ചെയ്തു മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ എടുത്തു തരുന്നതിന് sqft റേറ്റ് എത്ര ആകും
Roy Kurian
Civil Engineer | Thiruvananthapuram
Rs 8/ Sq.ft
Shan Tirur
Civil Engineer | Malappuram
contact me sir