Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
SK DESIGNS
Civil Engineer | Thrissur, Kerala
BUILDING CONSTRUCTION നടത്തുവാൻ വേണ്ടി റെയിൽവേയിൽ നിന്നും NOC എടുക്കുവാൻ ഉള്ള നടപടിക്രമം എങ്ങിനെ ആണെന്നു അറിയുന്നവൻ ഒന്ന് പറഞ്ഞു തരുമോ.. please.
7
2
Comments
Sanil chakkalakkal
Civil Engineer | Malappuram
7xxxxxxxxxx4
Sanil chakkalakkal
Civil Engineer | Malappuram
yes
More like this
Shalesh Mp
Service Provider
1100sq feet തിപ് നടത്തുവാൻ എത്ര പൈസ ആവും ഉള്ള് മാത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
Binila Vipin
Home Owner
ഇതിൻറെ ഓപ്പൺ ടെറസ് എന്ന് ഏറ്റവും മുകളിലത്തെ ടെറസിലേക്ക് കയറാൻ വേണ്ടി ഒരു സ്റ്റെയർകേസ് ആവശ്യമുണ്ട് അത് എവിടെ വയ്ക്കാം എന്ന് ഒന്ന് പറഞ്ഞു തരുമോ
Rajesh Nath
Home Owner
റെഡ് ഓക്സൈഡ് ഫ്ളോറിൽ പറ്റിപ്പിടിച്ച അഴുക്ക് (paint, സിമന്റ്, പായല്/പൂപ്പല് പോലെ ഉള്ള വെളുത്ത പാടുകള്) കളഞ്ഞ് എങ്ങനെ വൃത്തി ആക്കി എടുക്കാം... ഒന്ന് പറഞ്ഞു തരുമോ.
sujith cp
Home Owner
എനിക്ക് ഒരു നാലുകെട്ടു വിട് വെക്കാൻ ഉദ്ദേശിക്കുന്നു എത്ര എമൗണ്ട് വരും 10 സെന്റ് സ്ഥലത്താണ് വെക്കാൻ ഉദ്ദേശിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
Siva VV
Home Owner
വീടുപണി കഴിഞ്ഞിട്ട് ഏറെ ആയി വയറിംഗ് കുറച്ചേ ആയുള്ളൂ... switch board നുള്ളിലൂടെ വെള്ളം ലീക്ക് ആവുന്നു... പരിഹാരമായി എന്തു ചെയ്യാം??? പറഞ്ഞു തരുമോ please 🙏🏽🙏🏽???? ☹️☹️
hari narayanan
Home Owner
mud bricks കൊണ്ട് വീട് ചെയ്യുന്നതിന് ഉള്ള ഗുണം ദോഷം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Vijaya menon
Home Owner
ഗ്രൗണ്ട് ഫ്ലോർ നിലത്ത് കോൺഗ്രീറ്റ് ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ ?
Santhosh Warrier
Home Owner
80 sq. feet ulla kitchenil സൗകര്യങ്ങൾ ഉണ്ടാക്കാൻ പറ്റുമോ ഉണ്ടെൻ്റ്കിൽ എങ്ങനെ ഒന്ന് പറഞ്ഞു തരുമോ
Rafi Mk
Building Supplies
എന്റെ വീടിന്, 1ഫ്ളോറും 2 ഫ്ളോറിന്റെ മെയിൻ സ്ലാബ് വരെ ഞാൻ കോൺടെർക്ട്റ്റ് കൊടുത്തു 30,4000.ന് ഇതിന്റെ ലേബർ ചാർജ് എത്ര സ്റ്റേപ്പ് ആയിട്ടാണ് ഞാൻ കൊടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ? പ്ലീസ്
Manaf Hussain
Home Owner
വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് പറഞ്ഞു തരുമോ ?
Vinesh Kv
Carpenter
ജിപ്സം പ്ലാസ്റ്ററിഗ് 1000sq ചെയ്യാൻ ചിലവ് എത്ര വരും അതു നല്ലതാണോ ഒന്ന് പറഞ്ഞു തരുമോ
baby rahman
Home Owner
ഒര് വീട് ഉണ്ടാക്കൂപോൾ സ്ക്വാർ ഫീറ്റിന് എത്ര രൂപ യാവും ഒന്ന് പറഞ്ഞു തരുമോ
bijo Joseph
Home Owner
ഇതിന്റെ upstair portion 1side glss wall akkunathu നന്നാകുമോ ചിലവ് എന്ത് വരും ഒന്ന് പറഞ്ഞു തരുമോ
Prince Cleetus
Home Owner
Good morning... വീട്ടിലെ ആവശ്യത്തിനായുള്ള നല്ല മോട്ടോർ പമ്പ് ഏതാണ്? വീട്ടിൽ ഉപയോഗിച്ച് കൊണ്ടിരുന്നത് ഇതാണ്. 13 വർഷം ആയി, അതിനനുസരിച്ച് പ്രായവുമായി, പഴയത് പോലെ വലിക്കുന്നില്ല... പ്ളീസ് ഒന്ന് പറഞ്ഞു തരുമോ...
Rose mary
Home Owner
വർക്കയുടെ strength test ചെയ്യുന്ന രീതി എങ്ങിനെ എന്ന് പറഞ്ഞു തരുമോ ?
Ravi Kumar
Home Owner
എക്സ്പോസ്ഡ് ഭീം കുറിച്ച് ഒന്ന് പറഞ്ഞു തരുമോ...
Hima Ratheesh
Home Owner
വാസ്തു പ്രകാരം കല്ലിടേണ്ടത് കന്നിമൂലയിൽ ആണോ? വടക്കു കിഴക്കാണെന്നു പറയുന്നുണ്ട്. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ?
jaz k
Home Owner
വാട്ടർ പ്രൂഫ് ബാത്റൂമിൽ ചെയുന്നത് തയ്പ്പിന് മുൻപ് ആണോ അല്ലെങ്കിൽ ശേഷമോ , അതു കൊണ്ടുള്ള ഗുണവും ദോഷവും ഒന്ന് പറഞ്ഞു തരുമോ
സാജിത ഷഫീക്
Home Owner
ഞങ്ങളുടെ സ്ഥലം തൃകോണാകൃതിൽ ആണ്, അതിൽ താഴെ ഒരു ഫ്ളോറും മുകളിൽ 2 ബെഡ്റൂം ആയി ചെയ്യാൻ എത്ര രൂപ ചിലവ് വരും, അതിനോടൊപ്പം തന്നെ എത്ര sqft വരും ഒന്ന് പറഞ്ഞു തരുമോ, ചെറിയ ഒരു വീടാണുട്ടോ 🙏
Sreekumar Sankar
Home Owner
VP brick ഉപയോഗിച്ച് ചെയ്താൽ continous ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ഗ്രൗട്ടും വെള്ളവും ഒലിച്ചു പോകാതെ എങ്ങിനെ ചെയ്യും. ഒരു ഐഡിയ പറഞ്ഞു തരുമോ ?.
Kolo
Kerala
Civil Engineer
SK DESIGNS
1628708219
Join the Community to
start finding Ideas &
Professionals
Sanil chakkalakkal
Civil Engineer | Malappuram
7xxxxxxxxxx4
Sanil chakkalakkal
Civil Engineer | Malappuram
yes