Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
VP brick ഉപയോഗിച്ച് ചെയ്താൽ continous ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ഗ്രൗട്ടും വെള്ളവും ഒലിച്ചു പോകാതെ എങ്ങിനെ ചെയ്യും. ഒരു ഐഡിയ പറഞ്ഞു തരുമോ ?.
0
0
More like this
Vibin Thomas
Home Owner
VP brick ഉപയോഗിച്ച് ചെയ്താൽ continous ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ഗ്രൗട്ടും വെള്ളവും ഒലിച്ചു പോകാതെ എങ്ങിനെ ചെയ്യും. ഒരു ഐഡിയ പറഞ്ഞു തരുമോ ?
Fayas Faysu
Interior Designer
ശെരിക്കും ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ ഡിസൈനിങ് ചെയ്യുമ്പോൾ അതിന്റെ റേറ്റ് എങ്ങനെയാണ്..3D ആണ് ചെയ്യുന്നത്...ഞാൻ ഫ്രഷർ ആയോണ്ട് എനിക്ക് റേറ്റിനെ പറ്റി ഒരു ഐഡിയ ഇല്ല..അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ..
Vijayan K
Home Owner
ഈ വീടിന് ഒരു front wall design പറഞ്ഞു തരുമോ?
Rajula rajulasarjas
Home Owner
ഈ വീടിന്റെ മുകളിലേക്കു ഒരു plan പറഞ്ഞു തരുമോ ഏകദേശം 3D ഡിസൈനും... pls
remeesh Abdul razak
Home Owner
interlock brick വെച്ച് വീട് പണിയുന്നത് കൊണ്ട് ഉള്ള ഗുണങ്ങളും ദോഷങ്ങളും എന്താണ്. 1000 sq feet ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന cost changes ethra വരും. അറിയുന്നവൻ പറഞ്ഞു തരുമോ...
SK DESIGNS
Civil Engineer
BUILDING CONSTRUCTION നടത്തുവാൻ വേണ്ടി റെയിൽവേയിൽ നിന്നും NOC എടുക്കുവാൻ ഉള്ള നടപടിക്രമം എങ്ങിനെ ആണെന്നു അറിയുന്നവൻ ഒന്ന് പറഞ്ഞു തരുമോ.. please.
JENEESH M C PANTHIRIKKARA
Contractor
ഒരു മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുകയാണെന്നിരിക്കട്ടെ വ്യത്യസ്ഥ സിമന്റ് കമ്പനി (acc, sankar, malabar,) ഇതുപോലെ യുള്ള സിമന്റ് കൂട്ടി കലർത്തി കോൺക്രീറ്റ് മിക്സ് ചെയ്ത് ആണെങ്കിൽ ലീക്ക് പോലുള്ള പ്രശ്ന മുണ്ടാകുമോ എന്ന് പറഞ്ഞു തരുമോ
Shanavas Shanavas
Home Owner
ഇതിലേക്കു നല്ല ഒരു വിൻഡോ with ഡോർ മോഡൽ പറഞ്ഞു തരുമോ
Vipin Ck
Home Owner
പ്ലാസ്റ്ററിംഗിന്റെ കൂട്ട് ഒന്ന് പറഞ്ഞു തരുമോ ഒരു ചാക്ക് സിമന്റിന് എത്ര മണൻ വേണമെന്നൊക്കെ?
Hashir MuhammadS
Home Owner
Mbricks ഇനെ പറ്റി ഒരുപാട് negatives കേൾക്കുന്നുണ്ടല്ലോ.. ഒരു genuine അഭിപ്രായം ഇതിനെ പറ്റി പറഞ്ഞു തരുമോ?
Unni KDMPZ
Home Owner
ഇരുമ്പിൻ്റെ ജനൽ, കട്ടിള ഭാഗങ്ങളിൽ കോൺക്രീറ്റ്, സിമെൻ്റ് പറ്റി പിടിച്ചിരിക്കുന്നു.. തേപ്പിന് മുൻപ് അത് സ്വയം ക്ലീൻ ചെയ്യാൻ ആഗ്രഹിക്കുന്നു..എന്ത് ഉപയോഗിച്ച് നീക്കം ചെയ്യാം.. പ്ലീസ് പറഞ്ഞു തരുമോ???
Sidhiq P
Home Owner
ithanu ഞങ്ങളുടെ വീട്. പെയിന്റ് ചെയ്യുന്നതിൽ എല്ലാവർക്കും വലിയ സംശയം ആണ്. എങ്ങനെ ഏതു എന്ന്. ഒരു സ്റ്റാൻഡേർഡ് ലുക്കിൽ വൈറ്റ് ബേസിൽ ഒരു നല്ല ഐഡിയ പറഞ്ഞു തരാമോ
muhammed siyadh
Electric Works
എട്ട് വർഷമെത്തിയ ബെൽറ്റ് വാർക്കാത്ത ഒരു 600sq വീടിന്റെ മുകളിലോട്ട് A. A. C bricks ഉപയോഗിച്ച് construct ചെയ്താൽ കുഴപ്പം ഉണ്ടോ?. V board ഒരു ഓപ്ഷൻ ആണെങ്കിലും. ഇത് രണ്ടുമല്ലാത്ത waitless construction methods ഇന്ന് മാർകെറ്റിൽ ലഭ്യമാണോ?
JENEESH M C PANTHIRIKKARA
Contractor
നിലവിലുള്ള ഒരു കോൺക്രീറ്റ് സ്ലാബി ൽ പുതിയതായി ജോയിന്റ് ചെയ്ത് പുതിയ സ്ലാബ് ചെയ്യുമ്പോൾ ജോയിന്റ് ലീക്ക് ഇല്ലാതെ യിരിക്കുവാൻ ഏത് കമ്പനി യുടെ വാട്ടർ ഫ്രൂഫ് ആണ് നല്ലത് ഇത് എങ്ങനെ മിക്സ് ചെയ്യണം എന്ന് പറഞ്ഞു തരുമോ
JENEESH M C PANTHIRIKKARA
Contractor
കോൺക്രീറ്റ് സ്ലാബുകൾ, പില്ലർ, ബീമ്, എന്നിങ്ങനെ ഉള്ളതിന്റെ കമ്പി സാധാരണ ബൈന്റിങ്ങ് വയർ ഉപയോഗിച്ച് കെട്ടി നിർത്തുകയാണല്ലോ ഇതിന് പകരമായി വെൽഡിങ് ചെയ്തു യഥാസ്ഥാനത്തു നിർത്തി കോൺക്രീറ്റ് ചെയ്യുന്ന തിൽ തെറ്റുണ്ടോ വെൽഡിങ് ചെയ്യുമ്പോൾ കമ്പി നന്നായി ഹീറ്റ് ആവുകയും പിന്നീട് തണുക്കുകയും ചെയ്യുമ്പോൾ കമ്പിയുടെ ബലം കുറയുമോ മറ്റ് എന്തെങ്കിലും പ്രശ്ന മുണ്ടോ എന്ന് അറിയണമെന്നുണ്ടായിരുന്നു പറഞ്ഞു തരുമോ
SHIJIN vc
Home Owner
ഏതാണ് കമ്പനിയുടെ വാട്ടർപ്രൂഫ് liquid ആണ് കോൺക്രീറ്റ് മിക്സ്ന്റെ കൂടെ ചേർക്കാൻ നല്ലത്... അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ. plz
Sumayya P
Home Owner
ബാത്റൂമിലെ ടൈൽ ഒട്ടിക്കാൻ ഒരു മോഡൽ പറഞ്ഞു തരുമോ
JENEESH M C PANTHIRIKKARA
Contractor
സ്ലാബ് കോൺക്രീറ്റ് ചെയ്താൽ അല്പസമയം കഴിഞ്ഞ് നിലം ഇടിച്ചുറപ്പിക്കുന്ന ഇടികട്ട ഉപയോഗിച്ച് ചെറുതായി ഇടിക്കണം എന്ന് അവിടെ യുള്ള എജ്ജിനീയെർ ആവശ്യപ്പെട്ടിരുന്നു ഇങ്ങനെ ചെയ്യേണ്ടതുണ്ടോ ഇതുകൊണ്ട് കോൺക്രീറ്റ് ന് ബലം കൂടുമോ? അങ്ങനെയെങ്കിൽ എത്ര സമയം കഴിഞ്ഞാണ് ഇടിക്കേണ്ടത് ഇനീഷൽ സെറ്റിങ് കഴിഞ്ഞു ഇടിച്ചാൽ ക്രാക്ക് വരുമോ എന്നൊക്കെ അറിയണമെന്നുണ്ട് പറഞ്ഞു തരുമോ?
Divya PViswanath
Home Owner
porotherm bricks ഉപയോഗിച്ച് വീട് പണിയാൻ ഉദ്ദേശിക്കുന്നു... അതിന്റെ ഗുണവും ദോഷവും അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തരാമോ
Sajeevan P K
Home Owner
വീട് നിർമ്മാണത്തിന് ഇന്റർലോക്ക് കട്ടകൾ സിമന്റ് ഉപയോഗിച്ചുള്ള കട്ടകൾ ഇപ്പോൾ ഉപയോഗിച്ച് കാണുന്നു. ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണ് എന്ന് പറഞ്ഞു തരുമോ
Join the Community to
start finding Ideas &
Professionals