hamburger
Hashir MuhammadS

Hashir MuhammadS

Home Owner | Ernakulam, Kerala

Mbricks ഇനെ പറ്റി ഒരുപാട് negatives കേൾക്കുന്നുണ്ടല്ലോ.. ഒരു genuine അഭിപ്രായം ഇതിനെ പറ്റി പറഞ്ഞു തരുമോ?
likes
5
comments
6

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ശരിക്കും M bricks എന്നത് കോട്ടയത്തുള്ള കമ്പനി നിർമ്മിക്കുന്ന bricks ൻ്റെ പേരാണ്. അതിൻ്റെ ചുവട് പിടിച്ച് പിന്നീട് വന്ന കമ്പനികൾ ആ type bricks നെ M bricks എന്ന് പറയുന്നത്. JCB എന്ന് പറയുന്നതുപോലെ ' ശരിക്കും ഉള്ള കോട്ടയത്തേ കമ്പനിയിൽ നിന്നും brick കിട്ടണമെങ്കിൽ കട്ട വെയിറ്റിംഗ് ആണ്. Advance ചെയ്ത് മൂന്ന് മാസം എങ്കിലും എടുക്കും കിട്ടാൻ.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

strucural load എടുക്കാൻ,കട്ടയ്ക്ക് ആവശ്യം ആയ strength ഉണ്ടോ, moixture പ്രതിരോധിക്കാൻ കഴിവുണ്ടോ, ഇങ്ങനെ പലതും, ടി.കട്ട ഉപയോഗക്കുന്നതിനു മുൻപായി പരിശോധിച്ചു മാത്രം ഉപയോഗിക്കുക, ഇല്ലെങ്കിൽ പിന്നീട് തലവേദന ഉണ്ടാക്കും

kanchpal moriye
kanchpal moriye

Carpenter | Malappuram

Hi sir I'm carpenter Hindi team all Kerala work malapuram manjeri 🏡⚒️🛏️ 9946148261

kanchpal moriye
kanchpal moriye

Carpenter | Malappuram

Hi sir I'm carpenter Hindi team all Kerala work malapuram manjeri 🏡⚒️🛏️ 9946148261

A Light Home Architect
A Light Home Architect

Architect | Kozhikode

brick propper shade koduthu cheyiyu... mazha konadu wall nanavu vararuthe appo aanu problem vara

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

മൺബ്രിക് ഒരുപാട് സ്ഥലത്ത് ബിൽഡിങ്ങുകൾ പണിയുന്നുണ്ട് സ്റ്റേത്ത് ടെസ്റ്റ് ചെയ്തു എടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store