Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Soumya S
Home Owner | Alappuzha, Kerala
1200 square feet വരുന്ന ഒരു വീടിന്റെ മെയിൻ വാർപ്പിന് ഏകദേശം എന്ത് ചെലവ് വരും. അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
0
0
More like this
ambily susin
Home Owner
main door nd Windows സ്റ്റീൽ നല്ലത് ആണോ. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ
saju thomas
Home Owner
എന്റെ റൂം ചെറിയ റൂം ആണ് അതു ഒന്ന് 12*10 എന്നാ വലുപ്പത്തിൽ ആകണം അതിൽ ഒരു attached bathroom വേണം ..എന്ത് ചെലവ് വരും .. എല്ലാം ഉൾപ്പടെ..
Hima Ratheesh
Home Owner
വാസ്തു പ്രകാരം കല്ലിടേണ്ടത് കന്നിമൂലയിൽ ആണോ? വടക്കു കിഴക്കാണെന്നു പറയുന്നുണ്ട്. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ?
Prince Cleetus
Home Owner
Good morning... വീട്ടിലെ ആവശ്യത്തിനായുള്ള നല്ല മോട്ടോർ പമ്പ് ഏതാണ്? വീട്ടിൽ ഉപയോഗിച്ച് കൊണ്ടിരുന്നത് ഇതാണ്. 13 വർഷം ആയി, അതിനനുസരിച്ച് പ്രായവുമായി, പഴയത് പോലെ വലിക്കുന്നില്ല... പ്ളീസ് ഒന്ന് പറഞ്ഞു തരുമോ...
praveen ghosh
Home Owner
നല്ല ഒരു നാല് കെട്ട് വീടിന്റെ പ്ലാനും അതിന് എത്ര ചിലവ് വരും എന്ന് അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
Anu B
Home Owner
ഒരു വീട് വെക്കുന്നതിന് മുൻപായി builder and owner agreement ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ main ayi നോക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
Vishnu Viru
Home Owner
കന്നിമൂലയ്ക്ക് തന്നെ കല്ല് ഇടണോ സ്ഥാനം നോക്കാൻ വന്ന ആള് കന്നിമൂലയിൽ നിന്ന് ഒന്നരമീറ്റർ ആണെന്നു തോന്നുന്നു ചിങ്ങം രാശിയിൽ ആണ് കല്ല് ഇടേണ്ടത് എന്ന് പറഞ്ഞു ഇത് ശരിയാണോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ
vinu chandran p r
Home Owner
ഒരു 2 നില വീട് first ഫ്ളോർ 2000 squre feet. സെക്കൻഡും 2000 sq. fft. ഇലക്ട്രിക്കൽ വർക്ക് ചെയ്യാൻ squre feet rate എങ്ങനെ ആണ് കണക്ക് കൂട്ടുന്നത്.ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ വളരെ അത്യാവശ്യം ആണ്
saranya Lal
Home Owner
ഇത് എത്ര sq.ft. ഉണ്ടെന്ന് ഒന്ന് പറഞ്ഞു തരുമോ?
Sunil kumar
Home Owner
ജനലിന് ഇടാൻ ഉള്ള SS 304 square 1" പൈപ്പ് വില എത്രയാണ്. എന്റെ സ്ഥലം ചേർത്തല ആണ്. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ.
ajmal Muhammad
Home Owner
2 നില (ground floor --1000 sq. ft, 1 st floor -400 sq.ft)വീടുന്റെ ഫൌണ്ടേഷൻ.ആവിശ്യം .. pillar size ഒന്ന് പറഞ്ഞു തരുമോ?
Harikrishnan C Nair
Home Owner
പുതിയ വീട് പണിയുമ്പോൾ കമ്പി ഏതാണ് നല്ലത് kairali, Kalliyath ഒക്കെ ആണ് പലരും പറയുന്നത്.അതുപോലെ electric switches 45rs inte പറയുന്നു അതിൽ ഏത് ബ്രാൻഡ് (Legrand,GM, anchor,elliys)ആണ് നല്ലത് (വെള്ള കളർ അല്ലാത്ത quality ulla switches ഏത് brand aanu) ഒന്ന് പറഞ്ഞു തരുമോ?
Swapna Satheesh
Home Owner
3 ഷട്ടർഇട്ട റൂമിൻ്റെ മുകളില്‍ അതയിത് 650 സ്ക്വയർ ഫീറ്റ് വരും പണിയാൻ എന്ത് ചെലവ് വരും വീട് ആയിട്ട് വേണം താഴേ കട അണ് ഒന്ന് പറയാമോ
hari narayanan
Home Owner
mud bricks കൊണ്ട് വീട് ചെയ്യുന്നതിന് ഉള്ള ഗുണം ദോഷം ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
Rajesh Nath
Home Owner
റെഡ് ഓക്സൈഡ് ഫ്ളോറിൽ പറ്റിപ്പിടിച്ച അഴുക്ക് (paint, സിമന്റ്, പായല്‍/പൂപ്പല്‍ പോലെ ഉള്ള വെളുത്ത പാടുകള്‍) കളഞ്ഞ് എങ്ങനെ വൃത്തി ആക്കി എടുക്കാം... ഒന്ന് പറഞ്ഞു തരുമോ.
nidhi nidhi
Home Owner
ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്.. സുഹൃത്തുക്കളെ നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
Join the Community to
start finding Ideas &
Professionals