*വീടുപണിക്ക് ലേബർ കോൺട്രാക്ട് ഒപ്പിടുമ്പോൾ പെയ്മെൻൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഗ്രിമെൻറ്ൽ കാണിച്ചിരിക്കണം . *
താങ്കളുടെ എഗ്രിമെൻറ് ഐറ്റം വൈസ് ആണോ അതോ ലംസം വൈസ് ആണോ എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം.
*ഐറ്റം വൈസ് എന്നുപറഞ്ഞാൽ ഓരോ തരം വർക്കിനും ഇന്ന റേറ്റ് എന്ന് കാണിച്ചിരിക്കും.*
ആ വർക്കിൻറെ പെയ്മെൻറ് കാര്യങ്ങളും അഡ്വാൻസ് പെയ്മെൻറ് ഉണ്ടെങ്കിൽ അതിൻറെ കാര്യങ്ങള്ളും ഇന്ന രീതിയിൽ എന്ന് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കും.
ലംസം വൈസ് എന്ന് പറഞ്ഞാൽ ആ മൊത്തം വീടുപണി സ്ക്വയർ ഫീറ്റിന് ഇത്ര രൂപയ്ക്ക് തീർത്തു തന്നോളാം എന്നുള്ള രീതിയിലാണ് എഗ്രിമെൻറ് എഴുതുന്നത്.
ഇതിലും പെയ്മെൻറ്ൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഴുതിയിട്ട് ഉണ്ടായിരിക്കണം.
ഇൻറീരിയർ വർക്ക് ഉൾപ്പെടെ ആണ് ചെയ്തു കിട്ടേണ്ടത് എങ്കിൽ അതിൻറെ ഡീറ്റെയിൽഡ് ആയിട്ടുള്ള കാര്യങ്ങളും, അതായത്, മെറ്റീരിയൽസ് അതിൻറെ ക്വാളിറ്റി അല്ലെങ്കിൽ കമ്പനി അ വർക്ക് ഫിനിഷ് ചെയ്തു തരുവാനുള്ള ലേബർ റേറ്റ് ഉൾപ്പെടെ എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം.
അതല്ല വീടുപണിയുടെ മെറ്റീരിയൽസ് എല്ലാം നമ്മൾ തന്നെ സപ്ലൈ ചെയ്യുകയാണെങ്കിൽ ലേബർ റേറ്റ്നെ കുറച്ച് വ്യക്തമായിട്ട് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം.
കൂടാതെ ഇന്ന സമയത്തിനുള്ളിൽ പണി തീർത്തു വീട് തരാം എന്നു ഒരു ഡേറ്റ് വച്ചുള്ള പരസ്പര സമ്മതത്തോടെ ഉള്ള ഒരു തീർപ്പും ഈ എഗ്രിമെൻറ്നുള്ളിൽ ഉൾക്കൊള്ളിച്ചിരിക്കണം.
പ്രധാനമുമായി നമ്മൾ ശ്രദ്ധിക്കണ്ടത് payment ആണ്. അത് കൃത്യമായി എഗ്രിമെന്റ് എഴുതണം.
itemwice ആണെങ്കിലും, lumsumwice ആണെങ്കിലും payment ന്റെ കാര്യങ്ങൾ കൃത്യമായി agrement il ഉണ്ടായിരിക്കണം.
പിന്നെ ഉപയോഗിക്കുന്ന meterials ന്റെ quality ഉറപ്പ് വരുത്തുന്നതിനായി. ഏത് ബ്രാൻഡ് ആയിരിക്കും എന്നൊക്കെ ഉണ്ടായിരിക്കണം.
പിന്നെ എത്ര ടൈം ൻ ഉള്ളിൽ work കംപ്ലീറ്റ് ചെയ്ത് കൊടുക്കും എന്നും എഗ്രിമെന്റ് il കൃത്യം ആയിരിക്കണം.
adhyam workinte estimatum specification ariyavunnore kond check cheyyika.ellam pointsum included aanonu.then stamp paperil 1st part second party .specifications maximum agreementil undakendhanu
If the contract is for a turn- key project , per sq.ft rate and the approximate gross amount shall be stated in the agreement . Then cash fIow for each stage shallbe mention ed . The detailed specification of materias and items with their brand / mark shall be stated in the agreement . For each descipline of work and materials shall be legibly stated in the agreement to avoid future conflicts b/w builder and the wner . If you need more .. please feel free to contact .. 99.46.36.43.68
Tinu J
Civil Engineer | Ernakulam
*വീടുപണിക്ക് ലേബർ കോൺട്രാക്ട് ഒപ്പിടുമ്പോൾ പെയ്മെൻൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഗ്രിമെൻറ്ൽ കാണിച്ചിരിക്കണം . * താങ്കളുടെ എഗ്രിമെൻറ് ഐറ്റം വൈസ് ആണോ അതോ ലംസം വൈസ് ആണോ എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കണം. *ഐറ്റം വൈസ് എന്നുപറഞ്ഞാൽ ഓരോ തരം വർക്കിനും ഇന്ന റേറ്റ് എന്ന് കാണിച്ചിരിക്കും.* ആ വർക്കിൻറെ പെയ്മെൻറ് കാര്യങ്ങളും അഡ്വാൻസ് പെയ്മെൻറ് ഉണ്ടെങ്കിൽ അതിൻറെ കാര്യങ്ങള്ളും ഇന്ന രീതിയിൽ എന്ന് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കും. ലംസം വൈസ് എന്ന് പറഞ്ഞാൽ ആ മൊത്തം വീടുപണി സ്ക്വയർ ഫീറ്റിന് ഇത്ര രൂപയ്ക്ക് തീർത്തു തന്നോളാം എന്നുള്ള രീതിയിലാണ് എഗ്രിമെൻറ് എഴുതുന്നത്. ഇതിലും പെയ്മെൻറ്ൻറെതായ കാര്യങ്ങൾ കൃത്യമായിട്ട് എഴുതിയിട്ട് ഉണ്ടായിരിക്കണം. ഇൻറീരിയർ വർക്ക് ഉൾപ്പെടെ ആണ് ചെയ്തു കിട്ടേണ്ടത് എങ്കിൽ അതിൻറെ ഡീറ്റെയിൽഡ് ആയിട്ടുള്ള കാര്യങ്ങളും, അതായത്, മെറ്റീരിയൽസ് അതിൻറെ ക്വാളിറ്റി അല്ലെങ്കിൽ കമ്പനി അ വർക്ക് ഫിനിഷ് ചെയ്തു തരുവാനുള്ള ലേബർ റേറ്റ് ഉൾപ്പെടെ എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം. അതല്ല വീടുപണിയുടെ മെറ്റീരിയൽസ് എല്ലാം നമ്മൾ തന്നെ സപ്ലൈ ചെയ്യുകയാണെങ്കിൽ ലേബർ റേറ്റ്നെ കുറച്ച് വ്യക്തമായിട്ട് എഗ്രിമെൻറ്ഇൽ കാണിച്ചിരിക്കണം. കൂടാതെ ഇന്ന സമയത്തിനുള്ളിൽ പണി തീർത്തു വീട് തരാം എന്നു ഒരു ഡേറ്റ് വച്ചുള്ള പരസ്പര സമ്മതത്തോടെ ഉള്ള ഒരു തീർപ്പും ഈ എഗ്രിമെൻറ്നുള്ളിൽ ഉൾക്കൊള്ളിച്ചിരിക്കണം.
Shan Tirur
Civil Engineer | Malappuram
പ്രധാനമുമായി നമ്മൾ ശ്രദ്ധിക്കണ്ടത് payment ആണ്. അത് കൃത്യമായി എഗ്രിമെന്റ് എഴുതണം. itemwice ആണെങ്കിലും, lumsumwice ആണെങ്കിലും payment ന്റെ കാര്യങ്ങൾ കൃത്യമായി agrement il ഉണ്ടായിരിക്കണം. പിന്നെ ഉപയോഗിക്കുന്ന meterials ന്റെ quality ഉറപ്പ് വരുത്തുന്നതിനായി. ഏത് ബ്രാൻഡ് ആയിരിക്കും എന്നൊക്കെ ഉണ്ടായിരിക്കണം. പിന്നെ എത്ര ടൈം ൻ ഉള്ളിൽ work കംപ്ലീറ്റ് ചെയ്ത് കൊടുക്കും എന്നും എഗ്രിമെന്റ് il കൃത്യം ആയിരിക്കണം.
vimod t v
Civil Engineer | Thrissur
adhyam workinte estimatum specification ariyavunnore kond check cheyyika.ellam pointsum included aanonu.then stamp paperil 1st part second party .specifications maximum agreementil undakendhanu
Roy Kurian
Civil Engineer | Thiruvananthapuram
Firstly In a stamp paper the agreement b/w First Party & Second party , subsequently Technical & commercial specifications are required .
Roy Kurian
Civil Engineer | Thiruvananthapuram
If the contract is for a turn- key project , per sq.ft rate and the approximate gross amount shall be stated in the agreement . Then cash fIow for each stage shallbe mention ed . The detailed specification of materias and items with their brand / mark shall be stated in the agreement . For each descipline of work and materials shall be legibly stated in the agreement to avoid future conflicts b/w builder and the wner . If you need more .. please feel free to contact .. 99.46.36.43.68
Roy Kurian
Civil Engineer | Thiruvananthapuram
contract agreement shall be in a stamped paper , minimum Rs 200 ( Depends on the contact value it varies )