എൻറെ പുതിയ വീടിനുള്ളിൽ ഒരു കോർട്ടിയാട്ട് ചെയ്യുവാൻ ഉദ്ദേശിക്കുന്നു.കോർട്ടിയാട്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് അനുബന്ധമായി ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ?.
പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇതു സെറ്റ് ചെയ്യുക..ആർട്ടിഫിഷ്യൽ grass ആണ് അകത്തു ചെയ്യാൻ നല്ലത്. നടുമുറ്റം ഉദ്ദേശിക്കുന്നു എങ്കിൽ ദയവായി whatsup ചെയ്യാമോ 8848.593.595
വിശദമായിട്ട് പറയേണ്ട കാര്യമായതിനാൽ കുറച്ചധികം ഉണ്ട്. ആയതിനാൽ ഇതിലൂടെ വിശദമാക്കാൻ ബുദ്ധിമുട്ടാണ്. പേഴ്സണലായിട്ട് ഇതിലൂടെ മെസ്സേജ് അയക്കുകയോ or മെയിൽ ചെയ്യുകയോ ചെയ്യൂ.
Jamsheer K K
Architect | Kozhikode
artificial plant alla set cheyyunnathengil waterproofing must aanu
Shan Tirur
Civil Engineer | Malappuram
veed ippo construction nadannukondirikkunnath ano? atho full work teernna veedinte oru bhagam courtiyad aakkan ano?
RAJESH R
Architect | Thiruvananthapuram
പ്ലാൻ ചെയ്യുമ്പോൾ തന്നെ ഇതു സെറ്റ് ചെയ്യുക..ആർട്ടിഫിഷ്യൽ grass ആണ് അകത്തു ചെയ്യാൻ നല്ലത്. നടുമുറ്റം ഉദ്ദേശിക്കുന്നു എങ്കിൽ ദയവായി whatsup ചെയ്യാമോ 8848.593.595
Suresh TS
Civil Engineer | Thiruvananthapuram
വിശദമായിട്ട് പറയേണ്ട കാര്യമായതിനാൽ കുറച്ചധികം ഉണ്ട്. ആയതിനാൽ ഇതിലൂടെ വിശദമാക്കാൻ ബുദ്ധിമുട്ടാണ്. പേഴ്സണലായിട്ട് ഇതിലൂടെ മെസ്സേജ് അയക്കുകയോ or മെയിൽ ചെയ്യുകയോ ചെയ്യൂ.
Bluarch Infra
Architect | Thiruvananthapuram
Existing house or Ongoing project?