hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

ബെഡ്റൂമിൽ പെയിൻറ് സെലക്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറയാമോ?.
likes
4
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

bedroom ൽ paint ചെയ്യുമ്പോൾ നല്ല സിമ്പിൾ colours select ചെയ്യുക.

Jamsheer K K
Jamsheer K K

Architect | Kozhikode

use Light colors for good ambience

John martin
John martin

Painting Works | Alappuzha

ആ ബെഡ്റൂം ഉപയോഗിക്കുന്ന ആൾക്ക് ഇഷ്ടമുള്ള കളർ സെലക്ട് ചെയ്യാൻ പറയുക അവരാണ് ആ മുറിയിൽ കഴിയേണ്ടത് അഭിപ്രായം പറയുന്ന നമ്മൾ അല്ല

Ismail VK
Ismail VK

Painting Works | Kozhikode

വളരെ ലൈറ്റ് ആയിട്ടുള്ള കളർ സെലക്ട്‌ ചെയ്യുക. one shade ആവശ്യ മെൻകിൽ മിഡിൽ shade (over dark ) ആവാതെ select ചെയ്യുക.

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

white is best. one wall contrast aayit kodukunnath look koottum

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

maximum use light combination.

Murshid jr
Murshid jr

Architect | Malappuram

dark colours ozhivakkuka,

vimal vimal
vimal vimal

Painting Works | Kottayam

ഏതു കളറും അടിക്കാം ഓരോരുത്തരാർക്കും ഓരോ ഇഷ്ടങ്ങൾ അല്ലേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store