hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

വീട്ടിലേക്ക് ടൈലുകൾ സെലക്ട് ചെയ്യുമ്പോൾ എന്തെല്ലാം കാര്യമാണ് ശ്രദ്ധിക്കേണ്ടത് ?.
likes
2
comments
2

Comments


Anvar Basheer
Anvar Basheer

Flooring | Kottayam

discuss with a tiles masan

Shan Tirur
Shan Tirur

Civil Engineer | Malappuram

quality ഉള്ള tiles തിരഞ്ഞെടുക്കുക. kitchen, bathroom എന്നിവിടങ്ങളിൽ mate finish എടുക്കുക. wall ലേക്ക് നല്ല glossey ടൈൽസ് എടുക്കുക. colour combination keep ചെയ്യുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store