വീടിന്റെ കോൺട്രാക്ട് / പ്ലാനിങ് അനുസരിച്ചു മേറ്റീരിയൽസ് എടുക്കുക. പ്ലമ്പർ lay -out തീരുമാനിച്ച ശേഷം വർക്ക് start ചെയ്യാം. ഒപ്പം water-proofing അനുയോജ്യമായ രീതിയിൽ ടെക്‌നിഷ്യാനെ കൊണ്ട് ചെയ്താൽ നന്ന്. pipe line paste ചെയ്യുന്ന അവസരത്തിൽ വിട്ടുപോകാൻ മറക്കരുത്. വേണ്ടവിധം floor slope നിലനിർത്തണം. കഴിവതും quality meterials ഉപയോഗിക്കുക. 👍👍
Anilkumar Gopinathanpillai
Civil Engineer | Kollam

Tilsun Thomas
Water Proofing | Ernakulam
consult an expert plumber
Hamdad Hameed
Civil Engineer | Kollam
Ethu type closet aanu vekkendathu ennu aadhyame theerumaanikkanam... Concealed veno , wall mount single unit veno atho normal mathiyo ennullathu... Athanusarichu plumbing lines cheithaale namuku ishtamulla closets suit aakullu....
PNB ASSOCIATES
Architect | Malappuram
Kindly find out any good experienced plumber near by your home, he will advise you as per the current site status.