hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

പ്ലംബിങ് വർക്ക് ചെയ്യുമ്പോൾ ഗാർഡനിലേക്ക് എന്തിനൊക്കെ ഉള്ള പ്രൊവിഷൻ ആണ് കൊടുക്കേണ്ടത്?. ? .
likes
0
comments
2

Comments


Sajeev Raj
Sajeev Raj

Contractor | Hyderabad

whatever is needed you plan

Vijesh  Electrical Engineer
Vijesh Electrical Engineer

Electric Works | Ernakulam

garden area നനക്കാൻ ഉള്ള tap points കൊടുക്കണം.പുല്ല് വയ്ക്കുന്നുണ്ടെങ്കിൽ പോപ് up sprinkler point നുള്ള pipe ലൈൻസ് ഇടണം total area നോക്കിയിട്ട്. അത് pumping linil നിന്നും ആയിരിക്കണം seperate pipe lines ആയിരിക്കണം. automation ഉണ്ടെങ്കിൽ seperate motor ഉണ്ടായിരിക്കണം. for more details please call me xxxxxxxxxxx9.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store