നമുക്ക് plastering work ലെ imperfections ഉണ്ടെങ്കിൽ അത് cover ചെയ്യാനും , കൂടുതൽ മിനുസം ആയ പ്രതലം ലഭിയ്ക്കാനുമാണ് പുട്ടി കൊടുക്കുന്നത് . ഇത് നിർബന്ധമൊന്നുമല്ല . പുട്ടി ചെയ്താൽ പെയ്ൻ്റ് work easy ആയി ചെയ്യാം , paint quantity ലഭിയ്ക്കുകയും ചെയ്യാം . putty കൂടുതൽ ഘനത്തിൽ കൊടുത്താൽ ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാകും. Exterior wall നും Interior wall നും പ്രത്യേകതരം പുട്ടി ഉണ്ട് , നല്ല കമ്പനികളുടെ materials ഉപയോഗിയ്ക്കുക.
sajeev kumar
Painting Works | Ernakulam
അകത്ത് മാത്രം കൊടുക്കുന്നത് നന്ന്
Roy Kurian
Civil Engineer | Thiruvananthapuram
നമുക്ക് plastering work ലെ imperfections ഉണ്ടെങ്കിൽ അത് cover ചെയ്യാനും , കൂടുതൽ മിനുസം ആയ പ്രതലം ലഭിയ്ക്കാനുമാണ് പുട്ടി കൊടുക്കുന്നത് . ഇത് നിർബന്ധമൊന്നുമല്ല . പുട്ടി ചെയ്താൽ പെയ്ൻ്റ് work easy ആയി ചെയ്യാം , paint quantity ലഭിയ്ക്കുകയും ചെയ്യാം . putty കൂടുതൽ ഘനത്തിൽ കൊടുത്താൽ ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാകും. Exterior wall നും Interior wall നും പ്രത്യേകതരം പുട്ടി ഉണ്ട് , നല്ല കമ്പനികളുടെ materials ഉപയോഗിയ്ക്കുക.
Afsal Eranhikkal Mampad
Architect | Kozhikode
toiletinu sidel putty kodukkumbol inside nalla reethiyil waterproof cheyth mathrame kodukkavu
Crystal homes interiors
Interior Designer | Thrissur
ടോപ് ഫിനിഷിങ് വേണമെന്നുണ്ടെങ്കിൽ എല്ലായിടത്തും ഇടും
JS builders 7736154916
Contractor | Ernakulam
two cote putty one cote primer two cote emulsion labour sqft 14 material with labour sqft 28 pls call me sir
Rajeev C
Painting Works | Palakkad
call
sebin xavier
Contractor | Ernakulam
call