വേറെ pillar ന്റെ സപ്പോർട്ട് വേണ്ടാത്ത beam ആണ് cantilever beam. main pillar ൽ നല്ലരീതിയിൽ development length ഇട്ട് കമ്പി കെട്ടിയിട്ടു പുറത്തോട്ട് തള്ളിനിൽക്കുന്ന വീടിന്റെ porch, തുടങ്ങിയ സ്ഥലങ്ങളിൽ cantilever beams പണിയാം. നല്ല structural എഞ്ചിനീയനെ കൊണ്ട് design ചെയ്യിക്കണം.
Sruthi Ravindran
Civil Engineer | Palakkad
പുറത്തേക്ക് തള്ളി നിൽക്കുന്ന, മറ്റു supports ഒന്നും ഇല്ലാത്ത slab nte അടിയിൽ.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
JENEESH M C PANTHIRIKKARA
Contractor | Kozhikode
Afsar Abu
Civil Engineer | Kollam
പുറത്തേക്കുള്ള projection varunna ഭാഗങ്ങളിൽ, eg: റൂമിനു പുറത്തേക്ക് balcony എടുക്കുകയാണെങ്കിൽ..
Reghu Ram
Home Owner | Palakkad
വേറെ pillar ന്റെ സപ്പോർട്ട് വേണ്ടാത്ത beam ആണ് cantilever beam. main pillar ൽ നല്ലരീതിയിൽ development length ഇട്ട് കമ്പി കെട്ടിയിട്ടു പുറത്തോട്ട് തള്ളിനിൽക്കുന്ന വീടിന്റെ porch, തുടങ്ങിയ സ്ഥലങ്ങളിൽ cantilever beams പണിയാം. നല്ല structural എഞ്ചിനീയനെ കൊണ്ട് design ചെയ്യിക്കണം.
Devasya Devasya nt
Carpenter | Kottayam
കാർ പോർച്ചിന് ബാൽക്കണി മുതലായവയ്ക്ക്