hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

PPC സിമന്റ്‌ എവിടെ എല്ലാം ആണ് ഉപയോഗിക്കുന്നത് ?
likes
0
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വേഗത്തിൽ strength attain ചെയ്യണമെന്നത് ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ PPC ഉപയോഗിയ്ക്കാം . നമ്മുടെ കാലാവസ്ഥയ്ക്ക് PPC വളരെ അനുയോജ്യമാണ് curing ന് long time വേണം എന്നത് ശ്രദ്ധിയ്ക്കണം

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

o.p.c cement pettennu set akum.normal workinokke P.P.C upayogikkunnu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store