hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

ഫ്ലോറിങ്ങിനു glass ഉപയോഗിക്കുമ്പോൾ ഏതു തരം glass ആണ് ഉപയോഗിക്കുന്നത് ?
likes
1
comments
12

Comments


manoj acp work
manoj acp work

Glazier | Kollam

കൊച്ചു കുട്ടികൾ ഉണ്ടേൽ വേറെ.... മുതിർന്നവർ ആണേൽ അങ്ങനെ... മുതിർന്നവരിൽ പോലും ചെറിയ പ്രശനം ഉണ്ടാവാറുണ്ട്....... പലതിനും പല റേറ്റ് ആകും...... അവസാനം പണിക്കാരെയും കോൺട്രാക്ട് എടുത്തവനെയും കുറ്റം പറയും.... അതോണ്ട് details pls

SHAMEER  py
SHAMEER py

Glazier | Thrissur

please call me more details 9946783000

SHAMEER  py
SHAMEER py

Glazier | Thrissur

laminate glass

manoj acp work
manoj acp work

Glazier | Kollam

glass work തമാശ അല്ല details പറഞ്ഞാൽ അനുകൂലമായി പറയാം 👍

Infinity Glass
Infinity Glass

Glazier | Ernakulam

ഏരിയ പറയുക ആണെകിൽ ഏതു ലാമിനേഷൻ വേണമെന്ന് പറയാം

Infinity Glass
Infinity Glass

Glazier | Ernakulam

lamination glass

binu k alex binu
binu k alex binu

Glazier | Ernakulam

lamination glass

Noushad Karakkunnu
Noushad Karakkunnu

Home Owner | Malappuram

Noushad Karakkunnu
Noushad Karakkunnu

Home Owner | Malappuram

Noushad Karakkunnu
Noushad Karakkunnu

Home Owner | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store