നിങ്ങളുടെ മണ്ണിന്റെ ഉറപ്പ് അനുസരിച്ചു ആണ് ഫൌണ്ടേഷൻ ചെയ്യേണ്ടത് സോയിൽ ടെസ്റ്റ് ചെയ്യുക ( ചതുപ്പ് നിലം ആണെങ്കിൽ )
ലേറ്ററൈറ് മണ്ണുള്ള ഹാർഡ് ആയിട്ട് ഉള്ള പ്രദേശം ആന്നെങ്കിൽ താഴെ ചെങ്ക്കൽ പാറയിൽ നിന്ന് തുടങ്ങുന്നത് ആണ് നല്ലത് ( ഒരിക്കലും ഫിൽ ചെയ്ത മണ്ണിൽ നിന്നും ഫൌണ്ടേഷൻ വർക്ക് തുടങ്ങരുത് )
കൃത്യമായിട്ടുള്ള കാര്യങ്ങൾ പറയണം എങ്കിൽ സ്ഥലത്തിന്റെ അല്ലെങ്കിൽ മണ്ണിന്റെ സ്വഭാവം അറിയണം
premraj r
Contractor | Ernakulam
നിങ്ങളുടെ മണ്ണിന്റെ ഉറപ്പ് അനുസരിച്ചു ആണ് ഫൌണ്ടേഷൻ ചെയ്യേണ്ടത് സോയിൽ ടെസ്റ്റ് ചെയ്യുക ( ചതുപ്പ് നിലം ആണെങ്കിൽ ) ലേറ്ററൈറ് മണ്ണുള്ള ഹാർഡ് ആയിട്ട് ഉള്ള പ്രദേശം ആന്നെങ്കിൽ താഴെ ചെങ്ക്കൽ പാറയിൽ നിന്ന് തുടങ്ങുന്നത് ആണ് നല്ലത് ( ഒരിക്കലും ഫിൽ ചെയ്ത മണ്ണിൽ നിന്നും ഫൌണ്ടേഷൻ വർക്ക് തുടങ്ങരുത് ) കൃത്യമായിട്ടുള്ള കാര്യങ്ങൾ പറയണം എങ്കിൽ സ്ഥലത്തിന്റെ അല്ലെങ്കിൽ മണ്ണിന്റെ സ്വഭാവം അറിയണം
Structure Lab
Civil Engineer | Kozhikode
Do soil test
structural engineer
Civil Engineer | Kollam
1) soil test 2) structural designing
Roy Kurian
Civil Engineer | Thiruvananthapuram
Site , അടുത്തുള്ള ഒരു വിദദ്ധനായ സിവിൽ എഞ്ചിനീയറെ കാണിയ്ക്കുക.