hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

പാറ പൊട്ടിച്ചെടുത്ത സ്ഥലം ആണ്. അവിടെ വീട് വക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉറപ്പ് കുഴപ്പമില്ല , പക്ഷേ, 50-60 cm എങ്കിലും മണ്ണിനടിയിൽ foundation നിൽക്കണം , ഇല്ലങ്കിൽ Anchor rod കൊടുത്ത് concrete ചെയ്ത് എടുക്കുക.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

പാറപൊട്ടിച്ച സ്ഥലത്ത് Excavation possible അല്ല. 12mm Rebar നിശ്ചിത നീളത്തിൽ പാറയിലേക്ക് തമരുപയോഗിച്ച് drill ചെയ്ത് Fosrocൻ്റെ Lok fix എന്ന grout ൽ ഉറപ്പിച്ചശേഷം plain cement concrete not less than 1: 2:4 mix ൽ ഭിത്തിയുടെ alignment ലും ആവശ്യം width ലും 6 " മുതൽ 8 " വരെ കനത്തിൽ വാർക്കുന്നതിനൊപ്പം Nominal rebar ഉപയോഗിച്ച് വേണ്ട ഉയരത്തിൽ Basement കൂടി വാർക്കാവുന്നതാണു്.

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

firm

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

ഒരു കുഴപ്പവുമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store